
News
മൃതദേഹത്തില്‍ അസാധാരണമായ ചില മുറിവുകള്‍! കാലിലുണ്ടായ പരിക്ക്! ഒടുവിൽ ആ സത്യം
മൃതദേഹത്തില്‍ അസാധാരണമായ ചില മുറിവുകള്‍! കാലിലുണ്ടായ പരിക്ക്! ഒടുവിൽ ആ സത്യം

ബോളിവുഡ് നടന് സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ സംശയമുന്നയിച്ച് എയിംസ് അധികൃതര്‍ രംഗത്ത്, കൂപ്പര്‍ ആശുപത്രിയിലെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ വിശദമായി ചോദ്യം ചെയ്യുമെന്ന് സിബിഐ. മൃതദേഹത്തില്‍ ചില മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്.
സുശാന്തിന്റെ ഒരു കാലിന് ഒടിവോ, അതിന് സമാനമായ മറ്റു പരിക്കുകളോ ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴി കൂടി ഇവര്‍ അന്വേഷിക്കുന്നുണ്ട്. പ്രധാനമായും സുശാന്തിന്റെ കാലിന് ഉണ്ടായിരുന്നെന്ന് പറയുന്ന പരിക്കിനെക്കുറിച്ച വിശദമായി അന്വേഷണം നടത്തും.
സാഹചര്യത്തിന് യോജിക്കാത്ത ചില പരാമര്‍ശങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ഉണ്ടെന്ന് അധികൃതര്‍ സിബിഐ മുന്നാകെ വിശദീകരിച്ചിരുന്നു .
അതേസമയം സംഭവവുമായി കാമുകി റിയക്ക് ബന്ധമുണ്ടെന്ന കാര്യവും പരിശോധിക്കും,
കാമുകി റിയ മയക്കു മരുന്ന് കച്ചവടക്കാരും ആയി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിരുന്നു.
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....