സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നടി അനുമോൾ.കഴിഞ്ഞ ദിവസം പാടത്തുനിന്നെടുത്ത് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.മോശം കമന്റുകൾക്കൊക്കെ താരം കുറിക്കുകൊള്ളുന്ന മറുപടി നൽകാറുണ്ട്.ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റിനു താഴെ വന്ന ഒരു മോശം കമന്റിന് അനു നൽകിയ മറുപടി വൈറലാകുകയാണ്.
അനു പാടത്തു വിത്ത് എറിഞ്ഞു കൃഷിയിക്കിയതിനെ കുറിച്ചുള്ള വാർത്ത ലിങ്ക് അനു ഷെയർ ചെയ്തതിന്റെ താഴെയാണ് മോശം കമന്റ് വന്നത്.ഈ ഹോട്ട് സീൻ ഫിലിംസ് മാത്രം തിരഞെടുക്കാൻ കാരണം എന്താ എന്നാണ് വിനീത് എന്നൊരാൾ കമന്റ് ഇട്ടത്.പിന്നാലെ അനു വായടപ്പിക്കുന്ന മറുപടി നൽകി.നിങ്ങൾ അതുമാത്രം തിരഞ്ഞു കാണാൻ കാരണമെന്താ ഞാൻ ചെയ്ത സിനിമകൾ അങ്ങനെ അല്ലല്ലോ അധികവും.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....