
News
ഡിആര്‍ഐ ഓഫീസില്‍ കവര്‍ച്ചാ ശ്രമം!മോഷണശ്രമത്തിന് ബാലഭാസ്കറിൻറെ മരണവുമായി ബന്ധം?
ഡിആര്‍ഐ ഓഫീസില്‍ കവര്‍ച്ചാ ശ്രമം!മോഷണശ്രമത്തിന് ബാലഭാസ്കറിൻറെ മരണവുമായി ബന്ധം?

തിരുവനന്തപുരം ഡിആര്‍ഐ ഓഫീസില്‍ കവര്‍ച്ചാ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയ്ക്ക് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഓഫീസിലെ സ്ട്രോംഗ് റൂം തുറക്കാന്‍ ശ്രമം നടന്നെന്നാണ് വിലയിരുത്തല്‍. കമ്ബി ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങള്‍ പൊലീസ് കണ്ടെത്തി.
സാധാരണ മോഷണ ശ്രമമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്ബി, വിഷ്ണു സോമസുന്ദരം കസ്റ്റംസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ള എന്നിവരുള്‍പ്പെട്ട 2019-ലെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചത് തിരുവനന്തപുരം ഡിആര്‍ഐ യൂണിറ്റ് ആയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്ബാണ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്. ഇതുമായി മോഷണശ്രമത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.
about bala bhaskar
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...