
Malayalam
മകൾക്കൊരു കൂട്ടുവേണ്ടേ? അടുത്ത കളിമണ്ണ് വരട്ടെയെന്ന് ശ്വേതാ മേനോൻ! സംഭവം ഇങ്ങനെ..
മകൾക്കൊരു കൂട്ടുവേണ്ടേ? അടുത്ത കളിമണ്ണ് വരട്ടെയെന്ന് ശ്വേതാ മേനോൻ! സംഭവം ഇങ്ങനെ..
Published on

ബോളിവുഡിൽ നിന്നും മലയാളത്തിലേക്ക് രണ്ടാം വരവ് നടത്തിയപ്പോൾ മുതൽ മാധ്യമങ്ങൾക്കും സിനിമാ പ്രേമികൾക്കും പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സൻ മേനോനുമൊത്തുള്ള ശ്വേതയുടെ വിവാഹവും മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ഇരുവർക്കും അഞഅചു വയസ്സുകാരിയായ ഒരു മകളും ഉണ്ട്.ഇപ്പോളിതാ മകളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. മകളുടെ വരവോടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ശ്വേത മേനോൻ തുറന്നുപറഞ്ഞിരുന്നു. വികാരവിക്ഷോഭങ്ങൾ അടക്കാൻ പഠിച്ചത് മകളുടെ വരവോടെയായിരുന്നുവെന്ന് താരം പറയുന്നു. ദേഷ്യവും സങ്കടവും അവളുടെ മുന്നിൽ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവർ എന്ന് കുട്ടികൾക്ക് തോന്നണം. അവരുടെ ഏത് പ്രശ്നത്തിനും മാതാപിതാക്കളിൽ നിന്നും പരിഹാരം ലഭിക്കുമെന്ന് അവർക്ക് വിശ്വാസം ഉണ്ടാവണം. കരുതലും സ്നേഹവും മാത്രമേ എനിക്ക് മോൾക്കായി നൽകാൻ കഴിയൂയെന്നും ശ്വേത മേനോൻ പറയുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശ്വേത 2011ലാണ് ശ്രീവത്സനെ വിവാഹം കഴിക്കുന്നത്.
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഗ്ലാമറസാവാറുണ്ട്. അത് ശ്വേത മേനോനല്ല, ആ കഥാപാത്രമാണ്. അധികം ഒച്ചയും ബഹളവുമൊന്നുമില്ലാത്തയാളാണ് താനെന്ന് ശ്വേത മേനോന് പറയുന്നു. സിനിമയില്‍ അല്ലാത്തപ്പോള്‍ നടിയാണെന്ന തരത്തില്‍ ജീവിക്കാറില്ല. വീട്ടമ്മയാവാന് പ്രത്യേകിച്ച് മേക്കോവറുകളൊന്നും ആവശ്യമില്ല. സിനിമ മാറ്റിനിര്‍ത്തിയാല്‍ അങ്ങനെയാണ്.
ഒറ്റക്കുട്ടിയായ എനിക്ക് ഭര്‍ത്താവ് മാത്രമല്ല അദ്ദേഹം. സഹോദരനും കൂട്ടുകാരനും കൂടിയാണ് ശ്രീ. വിവാഹ ശേഷം പല നായികമാരും സിനിമ വിടുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. കരിയറിനെക്കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ ആശങ്ക അദ്ദേഹത്തിനാണ്. മകൾക്കൊരു കൂട്ടുവേണ്ടെയന്ന് ചെദിച്ചപ്പോൾ അടുത്ത കളിമണ്ണ് വരട്ടെയെന്നാണ് താരം പറഞ്ഞത്. മകൾക്കൊരു കൂട്ടു വേണ്ടെയെന്ന ചോദ്യത്തിന് അടുത്ത കളിമണ്ണ് വരട്ടെയെന്ന് ശ്വേത മേനോൻ പറഞ്ഞു.
ABOUT SWETHA MENON
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...