Connect with us

ഭൂമിയിലെ ദൈവത്തിന്റെ കൈകൾ; ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

Social Media

ഭൂമിയിലെ ദൈവത്തിന്റെ കൈകൾ; ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

ഭൂമിയിലെ ദൈവത്തിന്റെ കൈകൾ; ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. സക്രീനില്‍ താന്‍ വേഷമിട്ട ഡോക്ടര്‍ കഥാപാത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.

”സ്‌ക്രീനിലെ എന്റെ ഡോക്ടര്‍ കഥാപാത്രങ്ങള്‍… ഒരു പക്ഷെ ഞാന്‍ സെക്കന്‍ഡ് ഗ്രൂപ്പ് പഠിച്ചതു കൊണ്ടാകാം..ഒരു യഥാര്‍ഥ ഡോക്ടറാകാന്‍ ഞാന്‍ ആഗ്രഹിച്ചിരിക്കാം. ഡോക്ടര്‍മാരുടെ ദിനത്തില്‍, യഥാര്‍ഥ ജീവിത നായകന്മാരുടെ പ്രതിബദ്ധത, അര്‍പ്പണബോധം, മാനവികത എന്നിവയ്ക്ക് എന്റെ സല്യൂട്ട്.കാരണം അവ ഭൂമിയിലെ ദൈവത്തിന്റെ കൈകളാണ്” എന്നാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്.

കൊവിഡിനെതിരെ പോരാടുന്നതിൽ ഡോക്ടേഴ്‌സും ആരോഗ്യ പ്രവത്തകരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്

Continue Reading

More in Social Media

Trending

Recent

To Top