
Social Media
ഗൗണില്‍ ഗ്ലാമറസായി അനുശ്രീ; വൈറലായി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ
ഗൗണില്‍ ഗ്ലാമറസായി അനുശ്രീ; വൈറലായി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ

നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. സെക്സി ഗൗണ്‍ ധരിച്ച് ഗ്ലാമറസ് പോസ് നല്‍കിയിരിക്കുകയാണ് അനുശ്രീ. @thunnal ആണ് അനുശ്രീയുടെ വ്യത്യസ്ത വേഷം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
നാടന്‍ വേഷങ്ങളില്‍ മലയാള ചലച്ചിത്ര ലോകത്ത് തിളങ്ങുന്ന അനുശ്രീയുടെ മോഡേണ്‍ ലുക്കുകളാണ് ലോക്ഡൗണ്‍ സമയം ആരാധകര്ക്കുമുന്നിലെത്തിയത്.
കിടിലം മേക്കോവറുകളാണ് അനുശ്രീ നടത്തിയത്. ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രണവ് രാജാണ്
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...