ഈ വർഷം നീ വിചാരിച്ചത് പോലെയൊന്നുമല്ല സംഭവിച്ചതെന്ന് എനിക്ക് അറിയാം! നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു… നീ കൂടെയില്ലാത്ത കാഴ്ചകൾ അത്ര മനോഹരമല്ല.. നകുലിന് പിറന്നാൾ ആശംസകളുമായി പ്രിയ വാര്യർ.

മലയാളികളുടെ മാത്രമല്ല സിനിമാലോകത്തെ തന്നെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് മനസ്സിൽ ഇടംപിടിച്ച താരമാണ് നടി പ്രിയ വാര്യർ. ഒരു അടാർ ലൗ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം ലോകം എങ്ങും ശ്രദ്ധപിടിച്ചു പറ്റിയത് വളരെ പെട്ടന്നായിരുന്നു. പാട്ട് യൂട്യൂബിൽ ഇറങ്ങി മണിക്കൂറുകൾ കൊണ്ട് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകർ കൂടിയിരുന്നു. ഇപ്പോഴിതാ പ്രിയയുടെ അടുത്ത സുഹൃത്തും നടനുമായ നകുൽ തമ്പിക്ക് ജന്മദിനാശംസകൾ അറിയിച്ച് ഇൻസ്റ്റാഗ്രാമിൽ എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നകുൽ ഒരു വാഹനാപടകത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇപ്പോഴും ചികിത്സയിലുള്ള നകുലന്റെ ഇരുപത്തിയൊന്നാം ജന്മദിനമായിരുന്നു ഈ കഴിഞ്ഞ ദിവസം. പൂർണാരോഗ്യവാനായി തിരിച്ചുവരാനും നകുൽ ഇല്ലാത്ത കാഴ്ചകൾ ഒട്ടും മികച്ചതല്ലായെന്നും പ്രിയ കുറിപ്പിലൂടെ എഴുതി.
‘പ്രിയപ്പെട്ട നകുൽ, നിനക്ക് ഇന്ന് 21 വയസ്സ്.
എപ്പോഴും എന്റെ കൂടെ നിന്നതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. നമ്മൾ കണ്ടുമുട്ടിയിട്ട് ഒരു വർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
സമയം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.. ഈ വർഷം നീ വിചാരിച്ചത് പോലെയൊന്നുമല്ല സംഭവിച്ചതെന്ന് എനിക്ക് അറിയാം. സമയം മാറുന്നതിന് അനുസരിച്ച് എല്ലാം ശരിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഈ കഴിഞ്ഞ വർഷം എന്റെ ജീവിതം എളുപ്പമാക്കി, അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നീ എന്നത്തേക്കാളും ശക്തനായി തിരിച്ചുവരും.
ഈ കഴിഞ്ഞ വർഷം എന്റെ ജീവിതം എളുപ്പമാക്കി, അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നീ എന്നത്തേക്കാളും ശക്തനായി തിരിച്ചുവരും.
എന്റെ പ്രാർത്ഥനകളിൽ നീ എന്നുമുണ്ട്. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കൂ. ഈ വർഷം ആഘോഷങ്ങൾ ഇല്ലെങ്കിൽ എന്താ, അടുത്ത വർഷം ഒരു വലിയ പാർട്ടി നടത്തി ഇതിന്റെ കുറവ് നികത്താം.. ശാന്തമായ ഒരു ജന്മദിനം ആശംസിക്കുന്നു.. നീ കൂടെയില്ലാത്ത കാഴ്ചകൾ അത്ര മനോഹരമല്ല.. ഒത്തിരി സ്നേഹത്തോടെ..’ – പ്രിയ കുറിച്ചു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....