
Bollywood
സെക്സിയായ വസ്ത്രങ്ങളും മേക്കപ്പും വിനയായി! ആ വിളി ഒരുപാട് അലട്ടി.. ഞാന്‍ ഒരിക്കലും സംതൃപ്തയായിരുന്നില്ല!
സെക്സിയായ വസ്ത്രങ്ങളും മേക്കപ്പും വിനയായി! ആ വിളി ഒരുപാട് അലട്ടി.. ഞാന്‍ ഒരിക്കലും സംതൃപ്തയായിരുന്നില്ല!

ചലച്ചിത്രനടി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് റിയ സെന്‍.പ്രശസ്ത ഗായികയായ ഫാല്‍ഗുനിയുടെ സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട് താരം .1999 ല്‍ തമിഴിലെ റൊമാന്റിക് ഡ്രാമയായ താജ്മഹല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു റിയ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയത്. ഭാരതിരാജയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. പിന്നാലെ ഹിന്ദിയിലും നടി അഭിനയിക്കാന്‍ പോയി. സ്റ്റൈല്‍, ജാങ്കര്‍ ബീറ്റ്സ്, തുടങ്ങിയ സിനിമകളില്‍ റിയ സെന്‍ അഭിനയിച്ചിരുന്നു.ഇപ്പോഴിതാ താന്‍ ബോളിവുഡില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘ ചെറുപ്പത്തില്‍ തന്നെ നേരിട്ട ലൈംഗിക അതിക്രമം തന്നെ അസ്വസ്ഥയാക്കിയെന്നും അതുകൊണ്ടാണ് ഹിന്ദി സിനിമകളില്‍ അഭിനയിക്കുന്നത് തന്നെ നിര്‍ത്തിയതെന്നും പറയുകയാണ് നടി. അമ്മൂമ്മ സുചിത്ര സെന്‍, അമ്മ മൂണ്‍ സെന്‍, സഹോദരി റൈമ സെന്‍ എന്നിവരടങ്ങുന്ന സിനിമാ കുടുംബത്തില്‍ നിന്നുമായിരുന്നു റിയ സെന്‍ വെള്ളിത്തിരയിലേക്ക് എത്തിയത്. 1998 ല്‍ കേവലം പതിനാറ് വയസുള്ളപ്പോഴായിരുന്നു ഹിറ്റ് മ്യൂസിക് വിഡിയോ ആയ ഫാല്‍ഗുനി പത്താകിന്റെ യാത് പിയ കി ആനേ ലഗി എന്ന പാട്ട് രംഗത്തില്‍ റിയ അഭിനയിച്ച് തരംഗമാക്കിയിരുന്നു.
1999 ല്‍ തമിഴിലെ റൊമാന്റിക് ഡ്രാമയായ താജ്മഹല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു റിയ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയത്. ഭാരതിരാജയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. പിന്നാലെ ഹിന്ദിയിലും നടി അഭിനയിക്കാന്‍ പോയി. സ്റ്റൈല്‍, ജാങ്കര്‍ ബീറ്റ്സ്, തുടങ്ങിയ സിനിമകളില്‍ റിയ സെന്‍ അഭിനയിച്ചിരുന്നു.
ബോളിവുഡിലെ തുടക്ക കാലത്തുള്ള യാത്രയില്‍ ബോക്സോഫീസ് വിജയം തനിക്ക് ആവേശം നല്‍കിയിരുന്നു. എന്നാല്‍ സിനിമകളുടെ വാണിജ്യ വിജയം ബോള്‍ഡ് എന്ന ടാഗ് കൂടി ചാര്‍ത്തി നല്കി. എന്നാല്‍ കുറച്ച് ഹിറ്റ് സിനിമകള്‍ ചെയ്തതിന് ശേഷം ആ കഥാപാത്രങ്ങളൊന്നും എനിക്ക് സുഖകരമാണെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഞാനൊരു മോശം നടിയാണെന്ന് ആളുകള്‍ കരുതിയത്. അവരെ അതില്‍ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല.
ABOUT RIYA SEN
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...