
Social Media
എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് കരീന കപൂർ
എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് കരീന കപൂർ

എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് കരീന കപൂര്‍. വര്‍ക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ചാണ് കരീന കുറിച്ചത് രസകരമായ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
”എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് തോന്നുന്നു… ഒരു ദിവസം നൂറ് പൗട്ട്സുകളാണ് ചെയ്യുന്നത്” എന്നാണ് കരീന സെല്‍ഫിക്കൊപ്പം കുറിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് ഒരു നൂറെണ്ണം കൂടി ഇനിയും ചെയ്യാന്‍ കഴിയും എന്നാണ് ആരാധകരുടെ പക്ഷം.ഭര്‍ത്താവ് സെയ്ഫ് അലിഖാനും മകന് തൈമൂറിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ആമിര്‍ ചിത്രത്തിലാണ് കരീന അഭിനയിച്ചു കൊണ്ടിരുന്നത്. കരണ്‍ ജോഹര്‍ ചിത്രം ‘താക്കത്’ലും കരീന വേഷമിടും.
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...