
Malayalam
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഭക്ഷണം പാകം ചെയ്ത് ഷാഹിദ് കപൂർ
അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഭക്ഷണം പാകം ചെയ്ത് ഷാഹിദ് കപൂർ

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഭക്ഷണം പാകം ചെയ്ത് ഷാഹിദ് കപൂർ. ഭാര്യ മിറയാണ് ഭക്ഷണം പാകം ചെയ്ത വിവരം ചിത്രം സഹിതം പങ്കുവെച്ചത്. കഴിച്ചതില്‍ വച്ചേറ്റവും രുചികരമായ പാസ്തയാണിത് എന്നും മിറ കുറിച്ചു. ഗ്രീന്‍പീസും സോസും ചേര്‍ത്ത പാസ്തയുടെ ചിത്രമാണ് മിറ പോസ്റ്റ് ചെയ്തത്.
2015ലാണ് മിറയും ഷാഹിദും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും മിഷ, സെയ്ന് എന്നീ രണ്ട് മക്കളുമുണ്ട്. ലോക്ഡൗണില്‍ ഇരുവരും മുംബൈയിലെ വസിതിയിലാണ് ഇപ്പോള്‍.ദീപിക പദുക്കോണ്‍, രണ്‍ബീര്‍, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിങ്ങനെ പലരുടെയും പാചക പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുല്‍ഖര്‍ സല്‍മാനും കുക്കിങ് പരീക്ഷണങ്ങളുമായി എത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...