Malayalam
പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചു
Published on
പ്രശസ്ത ഛായാഗ്രാഹകന്‍ ബി. കണ്ണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഭാരതിരാജ സിനിമകളിലൂടെ ശ്രദ്ധേയനായ ബി.കണ്ണന്‍ തമിഴ്, തെലുഗ്, മലയാളം ഭാഷകളിലായി അമ്ബതോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.
40 ചിത്രങ്ങളില്‍ ഭാരതിരാജയോടൊപ്പം സഹകരിച്ച ഇദ്ദേഹം ‘ഭാരതിരാജാവിന്‍ കണ്‍കള്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച് പുറത്തിറക്കിയത്. 1978 മുതല്‍ സിനിമകളില്‍ സജീവമായ കണ്ണന്‍ അഞ്ച് മലയാള ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ, നിറം മാറുന്ന നിമിഷങ്ങള്‍,…
about b kannan
Continue Reading
You may also like...
Related Topics:news
