
Bollywood
ശില്പ ഷെട്ടിക്ക് തന്റെ പിറന്നാളിന് ഭർത്താവ് നൽകിയ സമ്മാനം കണ്ടോ?
ശില്പ ഷെട്ടിക്ക് തന്റെ പിറന്നാളിന് ഭർത്താവ് നൽകിയ സമ്മാനം കണ്ടോ?

ശില്പ ഷെട്ടിക്ക് തന്റെ പിറന്നാളിന് ഭർത്താവ് നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരത്തിന് ഏറ്റവും പ്രിയപ്പെട്ട വനില മെറായ്ങ് കേക്കാണ് രാജ് കുന്ദ്ര തയ്യാറാക്കിയത്.
വീട്ടില്‍ തയ്യാറാക്കിയ കേക്കിന്റെ ചിത്രം ശില്പ തന്നെയാണ് ഇന്ഡസ്റ്റയില് പോസ്റ്റ് ചെയ്തത്. കേക്കിനു പിന്നില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ പാചകവിരുതാണെന്നും താരം കുറിച്ചിട്ടുണ്ട്.
‘എനിക്കേറ്റവും പ്രിയപ്പെട്ട വനില മെറായ്ങ് കേക്ക് ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവായ രാജ്കുന്ദ്ര തയ്യാറാക്കിയിരിക്കുന്നു. കുടുംബാംഗങ്ങള്ക്കരികിലാണ്( ബാക്കിയുള്ളവര്‍ വീഡിയോ കോളിലൂടെ) ഒപ്പം ലോകമെമ്ബാടുമുള്ളവരുടെ സ്നേഹം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും.. എല്ലാവര്ക്കും ഒരുപാടു നന്ദി’- ശില്പ കുറിച്ചു.
ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും മക്കള്‍ക്കുമൊപ്പം കേക്ക് മുറിക്കാന്‍ നില്ക്കുന്ന ചിത്രത്തിനു പുറമെ അമ്മ സുനന്ദയ്ക്കും സഹോദരി ഷമിതയ്ക്കും രാജ് കുന്ദ്രയുടെ അമ്മ ഉഷാ റാണിക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
about shilpa shetty
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....