
Malayalam
ഓർമ്മ വെച്ചതിൽ എല്ലാ ദിവസവും ഈ മനുഷ്യന് എന്നിലൂടെ കടന്നുപോയി; അരുൺ ഗോപി
ഓർമ്മ വെച്ചതിൽ എല്ലാ ദിവസവും ഈ മനുഷ്യന് എന്നിലൂടെ കടന്നുപോയി; അരുൺ ഗോപി

മോഹൻലാലിൻറെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേരുകയാണ് സിനിമ താരങ്ങളും ആരാധകരും
ഓര്‍മ്മ വെച്ചതില്‍ പിന്നെ എല്ലാദിവസവും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു ചിത്രമോ ഒരു വീഡിയോ ആയി ഈ മനുഷ്യന് എന്നിലൂടെ കടന്നുപോയിട്ടുണ്ട് എന്നാണ് സംവിധായകന് അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.
അരുണ്‍ ഗോപിയുടെ കുറിപ്പ്:
ഓര്‍മ്മ വെച്ചതില്‍ പിന്നെ എല്ലാദിവസവും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു ചിത്രമോ ഒരു വീഡിയോ ആയി ഈ മനുഷ്യന് എന്നിലൂടെ കടന്നുപോയിട്ടുണ്ട്… മോഹന്‍ലാല്‍ എന്ന മഹാനടനെ ഓര്‍ക്കാതെ പോകുന്ന ഒരു ദിവസം പോലും മലയാളികള്‍ക്കുണ്ടാവില്ല നാല് പതിറ്റാണ്ടേലേറെയായ മലയാളിയുടെ ഈ ശീലത്തിന് ഈ അഭിമാന സന്തോഷത്തിനു ജന്മദിനാശംസകള്… ലാലേട്ടാ.ആരാധകരും പ്രിയ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുന്നത്.
ഓര്‍മ്മ വെച്ചതില്‍ പിന്നെ എല്ലാദിവസവും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു ചിത്രമോ ഒരു വീഡിയോ ആയി ഈ മനുഷ്യന് എന്നിലൂടെ കടന്നുപോയിട്ടുണ്ട് എന്നാണ് സംവിധായകന് അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.
arun gopi
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...