
Malayalam
ഏറ്റവും മികച്ച മൂന്ന് നടന്മാർ;പേരുകൾ വെളിപ്പെടുത്തി നടി തൃഷ!
ഏറ്റവും മികച്ച മൂന്ന് നടന്മാർ;പേരുകൾ വെളിപ്പെടുത്തി നടി തൃഷ!

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച മൂന്ന് നടന്മാരെ വെളിപ്പെടുത്തി നടി തൃഷ.കഴിഞ്ഞ ദിവസം ഒരു ആരാധകന് ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ സംവാദത്തിനിടെയാണ് താരം തുറന്നു പറച്ചിൽ നടത്തിയത്.ഉലക നായകന് കമല്‍ ഹാസന്, കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍, ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന് എന്നിവരുടെ പേരുകളാണ് തൃഷ മറുപടിയായി നല്‍കിയിരിക്കുന്നത്.
കമല്‍ ഹാസനൊപ്പം, മന്മഥന് അമ്ബ്, തൂങ്കാ വനം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള തൃഷ മോഹന്‍ലാലിനൊപ്പം റാം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിരുന്നു.
തെന്നിന്ത്യയില്‍ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ ഒരു താരമാണ് തൃഷ. മികച്ച കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന താരം കൂടിയാണ് നടി.
about thrisha
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...