Malayalam
എന്റെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എന്റെ മകന് മനസ്സിലാകുന്നുണ്ട്;മകനെക്കുറിച്ച് ചെമ്പൻ വിനോദ് !
എന്റെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എന്റെ മകന് മനസ്സിലാകുന്നുണ്ട്;മകനെക്കുറിച്ച് ചെമ്പൻ വിനോദ് !

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദിനിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് നടനായും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ താരം വീണ്ടും വിവാഹിതനായ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
ഇപ്പോളിതാ മകനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം. താരത്തിന്റെ മകനെ കുറിച്ചുള്ള വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
മകന് അവന്റെ അമ്മയോടൊപ്പം ന്യൂയോര്‍ക്കില്‍ ആണ് ഉള്ളത്. ഞാന്‍ ഇവിടെ കേരളത്തില്‍ ആണ് ജോലി ചെയ്യുന്നത് എന്നുള്ളതിനാല്‍ എനിക്ക് എപ്പോഴും ന്യൂയോര്‍ക്കില്‍ പോകാന്‍ സാധിക്കില്ല. അവിടെ വേനല്‍ കാലമാകുമ്ബോള്‍ മാത്രമേ എനിക്ക് പോകാന്‍ സാധിക്കുകയുള്ളൂ. എന്റെ ഈ തിരക്കുകളും സിനിമാജീവിതവും എല്ലാം എന്റെ മകന് മനസ്സിലാകുന്നുണ്ട് എന്നും അവന് അത് കുഴപ്പമില്ല. എന്നാല്‍ ഞാനും ഒരു മനുഷ്യനാണ് മകന് കൂടെ ഇല്ലാത്ത വിഷമം എനിക്കും ഉണ്ട്. എന്നും പറയുകയാണ് താരം.
about chemban vinod
ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം (One doubt.Unlimited fun.Endless confusion.) എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു,...
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നാവ്യ നായര്‍. ഒരു ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേയ്ക്ക് മടങ്ങി എത്തിയിട്ടുണ്ട്. നന്ദനവും, ഇഷ്ടവും, പണ്ടിപ്പടയും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
സിനിമാ സംഘടനകൾ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബർ പിൻവലിച്ചു. ജിഎസ്ടിയും വിനോദനികുതിയും...