കോടികള്‍ പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും വിജയ് സ്വന്തം ചെലവുകള്‍ക്കുള്ള പണം സഹായി രാമുവില്‍ നിന്നാണ് വാങ്ങുക, ഇതുപോലെ ഇളയ ദളപതി വിജയ് യുടെ 9 സ്വകാര്യ രഹസ്യങ്ങൾ അറിയാം
By
കോടികള്‍ പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും വിജയ് സ്വന്തം ചെലവുകള്‍ക്കുള്ള പണം സഹായി രാമുവില്‍ നിന്നാണ് വാങ്ങുക, ഇതുപോലെ ഇളയ ദളപതി വിജയ് യുടെ 9 സ്വകാര്യ രഹസ്യങ്ങൾ അറിയാം
തെന്നിന്ത്യന്‍ ഒന്നടങ്കം ആരാധകരുള്ള നടനാണ് വിജയ്. 300കോടിയ്ക്ക് അരികെ ഗ്രോസ് കളക്ഷന്‍ വാരി കൂട്ടികൊണ്ട് കോളിവുഡ് സിനിമയുടെ എക്കാലത്തെയും വലിയ ബോക്സോഫീസ് വിജയങ്ങളുടെ കൂടെയായിരുന്നു വിജയ്.
1- കുട്ടിക്കാലത്ത് വിജയ് യെ സ്കൂളില്‍ കൊണ്ടുപോയിരുന്ന രാജേന്ദ്രന്‍ തന്നെയാണ് ഇന്നും വിജയ് യുടെ ഡ്രൈവര്‍ .
2 -വിജയ് കോടികള്‍ പ്രതിഫലം വാങ്ങുന്ന നടനാണെങ്കിലും സ്വന്തം ചെലവുകള്‍ക്കുള്ള പണം സഹായി രാമുവില്‍ നിന്നാണ് വാങ്ങുക.
3-വിജയ് ഇടയ്ക്കിടെ വേളാങ്കണ്ണി പള്ളിയില്‍ ദര്‍ശനത്തിന് പോകും.
4-ഒരു പ്രോജക്റ്റിനെ കുറിച്ച് ആലോചന വരുമ്പോള്‍ കഥ കേട്ട് വളരെയധികം ചിന്തിച്ച് സമയമെടുത്തേ തീരുമാനമെടുക്കാറുള്ളൂ.
5-ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞാല്‍ സംവിധായകന്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കും .
6-തന്‍റെതായ സ്റ്റയില്‍ ഉണ്ടായിരിക്കണം എന്ന നിര്‍ബന്ധമുള്ളതു കൊണ്ട് നൃത്തരംഗങ്ങളില്‍ അഭിപ്രായം പറയും.
7- വിജയ് യുടെ ഇഷ്ട്ട നാട് ദുബായ് ആണ് .
8-ദുബായില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ‘ബുര്‍ജ് ഖലീഫ ‘കെട്ടിടത്തിലെ അര്‍മാനി ഹോട്ടലാണ് ഇഷ്ട്ട താവളം.
9- സ്വന്തം ചിത്രങ്ങളുടെ വിജയത്തില്‍ അമിത ആഹ്ലാദമോ പരാജയത്തില്‍ അമിത ദു:ഖമോ കാണിക്കാറില്ല.
