Connect with us

മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങൾ ഉപേക്ഷിച്ച പ്രിയദർശൻ ചിത്രം ജയസൂര്യക്ക് കിട്ടി, പക്ഷെ ചിത്രം ബോക്സോഫീസില്‍ മൂക്കും കുത്തിവീണു!!

Articles

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 89ആ മത്തെ ചിത്രമായിരുന്നു ജയസൂര്യ നായകനായ ‘ആമയും മുയലും’.

ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രം ബോക്സോഫീസില്‍ മൂക്കും കുത്തിവീണിരുന്നു.

പ്രിയദര്‍ശന്‍ ചിത്രത്തിലെ നായകവേഷം ജയസൂര്യയുടെ കരിയറിലെ പൊന്‍ തൂവലാകുമെന്നായിരുന്നു സിനിമാരംഗത്തുള്ള പലരും പ്രവചിച്ചത്.

പക്ഷേ, ജയസൂര്യയെയും ആമയും മുയലിനെയും ഭാഗ്യം കാടാക്ഷിക്കാതെപോയി.

എന്നാല്‍, കാക്കകുയിലിന് ശേഷം ആമയും മുയലിനും വേണ്ടി പ്രിയന്‍ കഥയും തിരക്കഥയും സംഭാഷണവും രചിക്കാന്‍ ഇരുന്നപ്പോള്‍ നായകവേഷത്തില്‍ കുഞ്ചാക്കോബോബനായിരുന്നു മനസ്സില്‍.

പക്ഷേ, ‘കസിന്‍സ്, ഭയ്യ ഭയ്യ,ഹൗ ഓൾഡ് ആർ യൂ’ എന്നീ ചിത്രങ്ങളുടെ തിരക്ക് കാരണം പ്രിയദര്‍ശന് കുഞ്ചാക്കോ ബോബനെ മറക്കേണ്ടിവന്നു.

പിന്നീടാണ് ,നിവിന്‍ പൊളിയിലേക്ക് പ്രിയന്‍റെ അന്വേഷണമെത്തുന്നത്.പക്ഷേ, നിവിന്‍പൊളിയ്ക്ക് പ്രിയന്‍റെ കഥ ഇഷ്ട്ടപെട്ടില്ല.

ഒടുവിലായിരുന്നു പ്രിയന്‍ ജയസൂര്യയെപരിഗണിച്ചത്

Continue Reading
You may also like...

More in Articles

Trending

Recent

To Top