അച്ഛന് ഓർമ പൂക്കളർപ്പിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും ; സുകുമാരൻ ഓർമയായിട്ട് 21 വർഷം
By
Published on
അച്ഛന് ഓർമ പൂക്കളർപ്പിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും ; സുകുമാരൻ ഓർമയായിട്ട് 21 വർഷം
മലയാള സിനിമയുടെ കരുത്തുറ്റ തന്റേടിയായ നടനായിരുന്നു സുകുമാരൻ. നാല്പത്തിയൊമ്പതാം വയസിൽ വിട പറഞ്ഞു. തനിക്ക് പകരം പ്രതിഭധനരായ രണ്ടു മക്കളെയാണ് മലയാള സിനിമക്ക് അദ്ദേഹം നൽകിയത്.
ആ അതുല്യ പ്രതിഭയുടെ ഓര്‍മകള്‍ക്ക് ഇരുപത്തിയൊന്ന് വയസ്സ്. അച്ഛന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുകയാണ് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. അച്ഛൻ പോയിട്ട് ഇന്നേക്ക് 21 വര്ഷമെന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്.
21st death anniversary of sukumaran
Continue Reading
You may also like...
Related Topics:21st death anniversary, Indrajith, Prithviraj, Sukumaran
