ഇഷാനിക്ക് പ്രത്യേകിച്ച് ജീവിതത്തിൽ ജോലിയും കൂലിയും ഒന്നുമില്ലേയെന്ന് കരുതുന്നവരുണ്ടാകും! എപ്പോൾ നോക്കിയാലും ഫുട്ബോളും ജിമ്മും.. തനിക്ക് ജോലിയും വരുമാനവുമുണ്ടെന്ന് ഇഷാനി കൃഷ്ണ
ഇഷാനിക്ക് പ്രത്യേകിച്ച് ജീവിതത്തിൽ ജോലിയും കൂലിയും ഒന്നുമില്ലേയെന്ന് കരുതുന്നവരുണ്ടാകും! എപ്പോൾ നോക്കിയാലും ഫുട്ബോളും ജിമ്മും.. തനിക്ക് ജോലിയും വരുമാനവുമുണ്ടെന്ന് ഇഷാനി കൃഷ്ണ
ഇഷാനിക്ക് പ്രത്യേകിച്ച് ജീവിതത്തിൽ ജോലിയും കൂലിയും ഒന്നുമില്ലേയെന്ന് കരുതുന്നവരുണ്ടാകും! എപ്പോൾ നോക്കിയാലും ഫുട്ബോളും ജിമ്മും.. തനിക്ക് ജോലിയും വരുമാനവുമുണ്ടെന്ന് ഇഷാനി കൃഷ്ണ
നടൻ കൃഷ്ണകുമാറിന്റെ മക്കളും സോഷ്യൽമീഡിയയിൽ സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുമുണ്ട്. വീട്ടിൽ വിവാഹാഘോഷത്തിന്റെ തിരക്കിലാണ് കൃഷ്ണകുമാറും കുടുംബവും. ഇപ്പോഴിതാ തന്റെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണ തന്റെ ഇൻഫ്ലുവൻസിംഗ് മേഖലയെക്കുറിച്ച് സംസാരിക്കുകയാണ് . തനിക്ക് ജോലിയില്ലെന്ന് പലരും കരുതുന്നുണ്ടെന്ന് ഇഷാനി കൃഷ്ണ പറയുന്നു. ഇഷാനിക്ക് പ്രത്യേകിച്ച് ജീവിതത്തിൽ ജോലിയും കൂലിയും ഒന്നുമില്ലേയെന്ന് വ്യൂവേഴ്സ് കരുതുന്നുണ്ടാവും.
എപ്പോൾ നോക്കിയാലും ഫുട്ബോളും ജിമ്മും. സത്യമാണ് ഞാൻ ഓഫീസിലെ ജോലിക്കൊന്നും പോകുന്നില്ല. പക്ഷെ ജോലിയും കൂലിയും ഉണ്ട്. അതുകൊണ്ട് വരുമാനവും ഉണ്ടെന്ന് ഇഷാനി പറഞ്ഞു. യംങ്സ്റ്റേഴ്സിനോട് എനിക്ക് പറയേണ്ടതില്ല. ഇതാണെന്റെ ജോലി എന്നറിയാം. പക്ഷെ കുറച്ച് പ്രായമായവർ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കും. ഇൻഫ്ലുവൻസറാണെന്ന് പറയുമ്പോൾ എന്ന് വെച്ചാൽ എന്ന് ചോദിക്കും. അപ്പോൾ എനിക്ക് വിശദീകരിക്കാൻ പറ്റില്ല. അവർ വിചാരിക്കും എന്തോ തട്ടിക്കൂട്ട് ജോലിയാണെന്ന്. പക്ഷെ ലോകം മാറി. ഇപ്പോൾ ഒരു സ്ഥലത്ത് പോയി ജോലി ചെയ്യുന്നത് മാത്രമല്ല ജോലി. പല തരം ജോലികളുണ്ടെന്നും ഇഷാനി ചൂണ്ടിക്കാട്ടി. ഇഷാനി സ്ക്രിപ്റ്റുകളുണ്ടാക്കാനും എഡിറ്റിംഗിനും ഷൂട്ടിംഗിനും ഒരുപാട് സമയം തെലവഴിക്കുന്നു. ശനിയും ഞായറും ഇഷാനിക്ക് സ്റ്റുഡിയോയിൽ ഷൂട്ട് ഉണ്ട്. അതിന് വേണ്ടിയുള്ള ഹോം വർക്ക് ഒത്തിരിയാണ്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...