അവസാനമായി ഗീതുവിനുവേണ്ടി ഗോവിന്ദന്റെ ആ വമ്പൻ സർപ്രൈസ് ! വരുണിന്റെ ചതിയിൽ ഗീതുവും ഗോവിന്ദും പെടുമോ?
Published on
ഒട്ടേറെ കൗതുകങ്ങള്‍ നിറച്ച ഒരു സീരിയലാണ് ഗീതാഗോവിന്ദം. കഴിഞ്ഞ ദിവസങ്ങളിൽ വളരെ നിർണായകമായ കഥ സന്ദര്ഭത്തിലൂടെയാണ് ഗീത ഗോവിന്ദം കടന്നുപോയത്. ഗോവിന്ദനെ തനിച്ചാക്കി ഗീതു കിഷോറിന്റെ അരികിലേക്കു ബാംഗ്ലൂർ പോകുമോ? വരുൺ ഒരുക്കിയ പുതിയ ചതിക്കുഴിയിൽ ഗോവിന്ദനും ഗീതുവും വീഴുമോ എന്നൊക്ക ഇന്നത്തെ എപ്പിസോഡിൽ അറിയാം.
Continue Reading
You may also like...
Related Topics:GEETHAGOVINADM, geethagovindam
