Connect with us

ഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ട ഭർത്താവ് ആത്മഹത്യ ചെയ്തു; ഭർത്താവ് മരിച്ച് രണ്ടാഴ്ചക്കുള്ളിൽ കാമുകനെ കല്യാണം കഴിച്ച് ഭാര്യ – സംഭവം കേരളത്തിൽ

Malayalam Breaking News

വിവാഹേതര ബംന്ധങ്ങൾക്ക് വേണ്ടി ഭർത്താവിനെ കൊല്ലാൻ ഭാര്യയും ഭാര്യയെ കൊല്ലാൻ ഭർത്താവും ശ്രെമിക്കുന്ന വാർത്തകൾ സ്ഥിരമായി വരാറുണ്ട്. ഇപ്പോൾ വ്യത്യസ്തമായൊരു ചതിയുടെ കഥ പുറത്തു വന്നിരിക്കുകയാണ്. ഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ട് പേടിച്ച ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നു . ഭര്‍ത്താവിന്റെ ആത്മഹത്യ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ കാമുകനെ വിവാഹം കഴിചത്തോടെ ഭാര്യ പിടിയിലായി .

കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖാണ് (32) ഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ട് പേടിച്ച് തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്കു പിന്നാലെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശിനി തന്‍സി(20) കാമുകനെ വിവാഹം ചെയ്തു. കാമുകനായ മണിമല പഴയിടം പുലയാര്‍കുന്നേല്‍ അജയകുമാറിനെയാണ് (26) തന്‍സി രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്.

സാദിഖ് ഒക്ടോബര്‍ 31 നാണ് ജീവനൊടുക്കിയത്. തന്‍സിയും സാദിഖും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് തന്‍സി ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് വീട് വിട്ടു. ഇൗ ആത്മഹത്യാക്കുറിപ്പ് കണ്ട് പേടിച്ചാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

Hanging man suicide.

ഇരുവരും ഒന്നരവര്‍ഷം മുമ്പാണ് വിവാഹിതരായത്. ഭര്‍ത്താവ് ജീവനൊടുക്കിയിട്ടും തന്‍സി തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് യുവതിയുടെ വിവാഹം നടന്നതായി കണ്ടെത്തിയത്.

women marry her lover after the suicide of husband

More in Malayalam Breaking News

Trending

Recent

To Top