Malayalam Breaking News
പാർവതി ടോവിനോ ആസിഫ് അലി സിനിമ ഒരുങ്ങുന്നു – ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമ ‘ഉയരെ’

ആസിഫ് അലി പാർവതി ടോവിനോ ഒന്നിക്കുന്ന ” ഉയരെ ” !! ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമ ‘ഉയരെ’യുടെ ചിത്രീകരണം ആരംഭിച്ചു. പാര്‍വതി ടെറ്റില്‍ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതു ടൊവിനോയും ആസിഫ് അലിയും
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉയരെ. ബോബി- സഞ്ജയാണ് തിരക്കഥ. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
ഗ്യഹലക്ഷമി പ്രൊഡക്ഷന്റെ ബാനറിന്റെ സാരഥിയായ പി.വി ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്ന,ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ആദ്യനിര്‍മ്മാണ സംരംഭമാണിത്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാളിന്റെ ബയോപിക്ക് ബോളിവുഡില്‍ മേഘന ഗുല്‍സാര്‍ ഒരുക്കുന്നുണ്ട്. ദീപിക പദുകോണാണ് ലക്ഷമിയായി എത്തുന്നത്. എന്നാല്‍ ഉയരെ യഥാര്‍ത്ഥ സംഭവത്തെയല്ല പ്രതിപാദിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍