Connect with us

മോഹൻലാലിൻറെ മനസ്സിലുമുണ്ട് ഒരു കംപ്ലീറ്റ് ആക്ടർ !! അത് ആരാണെന്ന് അറിയാമോ ?!

Malayalam Articles

മലയാള സിനിമയിലെ എന്നല്ല, ഇന്ത്യൻ സിനിമയുടെ തന്നെ അഭിനയ വിസ്മയമാണ് മോഹൻലാൽ. മലയാളികളുടെ സ്വന്തം ലാലേട്ടന് ആരാധകർക്കും സിനിമാപ്രേമികളും ചാര്‍ത്തികൊടുത്തൊരു പേരുണ്ട്, ദി കംപ്ലീറ്റ് ആക്ടര്‍. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച് ഏവരുടെയും ഹൃദയത്തിലിടം പിടിക്കാന്‍ ലാലേട്ടനെ പോലെ ആര്‍ക്കും സാധിക്കില്ല എന്ന നമുക്ക് അറിയാം.

എന്നാല്‍ ലാലേട്ടന്റെ മനസ്സില്‍ ഒരു കംപ്ലീറ്റ് ആക്ടറുണ്ട്. ജഗതി ശ്രീകുമാറാണ് ലാലേട്ടന്റെ മനസ്സിലെ കംപ്ലീറ്റ് ആക്ടര്‍. നിരവധി ചിത്രങ്ങളില്‍ ലാല്‍-ജഗതി കോംപിനേഷനുകള്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. കിലുക്കം, യോദ്ധ പോലുള്ള ചിത്രങ്ങള്‍ ഈ കൂട്ടത്തിൽ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

എന്നാൽ ജഗതി ശ്രീകുമാറിന് അപകടം സംഭവിക്കുകയും അതിൽ നിന്ന് പൂർണമായും മുക്തനാകാൻ ഇത് വരെ സാധിക്കുകയും ചെയ്‌തിട്ടില്ല. മനസ്സില്‍ ചേര്‍ത്തു വയ്ക്കാവുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ലാല്‍- ജഗതി കോംപിനേഷന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് എല്ലാവരും.

Who is the complete actor in Mohanlal’s mind

More in Malayalam Articles

Trending

Recent

To Top