Malayalam Breaking News
സ്വാതി റെഡ്ഢി വിവാഹിതയായി – ചിത്രങ്ങൾ കാണാം
സ്വാതി റെഡ്ഢി വിവാഹിതയായി – ചിത്രങ്ങൾ കാണാം
By
Published on
സ്വാതി റെഡ്ഢി വിവാഹിതയായി – ചിത്രങ്ങൾ കാണാം
സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി െറഡ്ഡി വിവാഹിതയായി. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. ഹൈദരാബാദിലായിരുന്നു വിവാഹം. സെപ്്റ്റംബർ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങൾക്കും മറ്റുമായി റിസപ്ഷൻ നടക്കും.
മലേഷ്യൻ എയർലൈൻസിൽ ജോലി ചെയ്യുന്ന വികാസ്, ജക്കാർത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
wedding photos of swathi reddy
Continue Reading
You may also like...
Related Topics:Swathi Reddy, Wedding
