Malayalam Breaking News
കെട്ടിപിടിച്ചുള്ള സ്വീകരണം വേണ്ട – കോടീശ്വരനെ നാണം കെടുത്തി കത്രിന കൈഫ്
കെട്ടിപിടിച്ചുള്ള സ്വീകരണം വേണ്ട – കോടീശ്വരനെ നാണം കെടുത്തി കത്രിന കൈഫ്
By
Published on
കെട്ടിപിടിച്ചുള്ള സ്വീകരണം വേണ്ട – കോടീശ്വരനെ നാണം കെടുത്തി കത്രിന കൈഫ്
സിനിമാതാരങ്ങളെ പൊതുവെ എന്ത് ചടങ്ങിനെത്തിയാലും ആലിംഗനം ചെയ്താണ് സ്വീകരിക്കാറുള്ളത്. പ്രശസ്തരായവർ പരസ്പരം അഭിവാദ്യം ചെയ്യുന്നതിങ്ങനെയാണ്. പക്ഷെ അത് വിചാരിച്ച് കത്രിന കൈഫിനെ കെട്ടിപ്പിടിക്കാൻ ചെന്നാൽ അപമാനിക്കപ്പെടുകയേ ഉള്ളു.
ഡൽഹിയിൽ ഒരു കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കത്രീന കൈഫ്. കാറിൽ നിന്നിറങ്ങിയ നടിയെ സ്വീകരിക്കാൻ മാധ്യമപ്രവർത്തകരും വലിയൊരു ബിസിനസ്സ്മാനും ഉണ്ടായിരുന്നു. എന്നാൽ ഉടൻ തന്നെ കത്രീനയെ ആലിംഗനം ചെയ്യാൻ മധ്യവയസ്കനായ ആ ബിസിനസ്സ്മാൻ എത്തുകയുണ്ടായി.
ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്നായിരുന്നു അയാളോട് കത്രീന പറഞ്ഞത്. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
viral video of katrina kaif
Continue Reading
You may also like...
Related Topics:Katrina Kaif