Social Media
ഭാവങ്ങൾ വാരിവിതറി ദുർഗ കൃഷ്ണയുടെ കിടിലൻ നൃത്ത ചുവടുകൾ ! വൈറൽ ചിത്രങ്ങൾ !
ഭാവങ്ങൾ വാരിവിതറി ദുർഗ കൃഷ്ണയുടെ കിടിലൻ നൃത്ത ചുവടുകൾ ! വൈറൽ ചിത്രങ്ങൾ !
By
Published on
വിമാനം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് ദുര്‍ഗ കൃഷ്ണ . അഭിനയത്തെക്കാൾ നടി തിളങ്ങുന്നത് നൃത്തത്തിലാണ് . സിനിമ തിരക്കുകൾക്ക് ഇടയിലും സ്റ്റേജ് ഷോകൾക്കായി ദുര്‍ഗ സമയം കണ്ടെത്താറുണ്ട് .
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത് ദുർഗ്ഗയുടെ നൃത്ത ചുവടുകളാണ് . മലയാള സിനിമയിൽ വളരെ ഏറെ ജനശ്രദ്ധ നേടിയ നായികയാണ് ദുർഗ കൃഷ്ണ .കലാതിലകവും ക്ലാസിക്കല്‍ ഡാന്‍സറുമായ കോഴിക്കോട് സ്വദേശിയാണ് ദുര്‍ഗ കൃഷ്ണ .മലയാള സിനിമയിൽ മുൻനിരയിലുള്ള നായികയാണ് .യുവ ചലച്ചിത്ര നടിയാണ് ദുര്‍ഗ കൃഷ്ണ. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
viral dance moves by durga krishna
Continue Reading
You may also like...
Related Topics:Dance, Durga Krishna, Featured
