നടൻ മോഹൻലാലിനെ പരിചയപ്പെട്ട സംഭവം ഓർത്തെടുത്ത് വിനീത് ശ്രീനിവാസൻ. പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് ലാൽ അങ്കിളിന്റെ പിറന്നാൾ ആഘോഷം നടക്കുകയായിരുന്നു. ഞാനും അവിടെയുണ്ടായിരുന്നു .എനിക്ക് അവിടെവച്ച് ലാലേട്ടനെ കണ്ട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. എന്നാൽ എൻറെ ആഗ്രഹം ഞാൻ ആരോടും പറഞ്ഞില്ല അച്ഛനോട് പോലും പറഞ്ഞില്ല. ആ ആഗ്രഹം ഉള്ളിൽ തന്നെ കിടന്നു
എന്നാൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകി കൊണ്ടിരുന്ന ലാലങ്കിൾ ‘നീയെന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതെ ഇരിക്കുന്നത്’ എന്ന് ചോദിച്ചു. സത്യത്തിൽ അതൊരു വലിയൊരു ഞെട്ടൽ ഉണ്ടാക്കി,വിനീത് ശ്രീനിവാസൻ പറയുന്നു.
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...