Malayalam Breaking News
ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു..കണ്ടോ ആരാണ് എന്റെ കൈ പിടിച്ചിരിക്കുന്നതെന്ന്-വിൻസി അലോഷ്യസ്
ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു..കണ്ടോ ആരാണ് എന്റെ കൈ പിടിച്ചിരിക്കുന്നതെന്ന്-വിൻസി അലോഷ്യസ്
Published on

തന്റെ ആദ്യ പരസ്യചിത്രം മഞ്ജു ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് വിന്‍സി അലോഷ്യസ്. മഞ്ജുവിന്റെ സഹോദരിയായി, ഗര്‍ഭിണിയുടെ വേഷത്തിലാണു വിന്‍സി എത്തിയത്.
ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു… കണ്ടോ ആരാണ് എന്റെ കൈ പിടിച്ചിരിക്കുന്നതെന്ന്. മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു വിന്‍സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
എന്റെ ആദ്യ വര്‍ക്കിനെ കുറിച്ചുള്ള നിങ്ങളുടെ ആത്മാര്‍ഥമായ കമന്റുകള്‍ക്ക് ഒരുപാട് നന്ദി. ശരിക്കും ഇതെന്റെ രണ്ടാമത്തെ വര്‍ക്കാണ്. ആദ്യത്തേത് എപ്പോഴും നായികാ നായകനാണെന്നും വിന്‍സി പറഞ്ഞു. മഴവില്‍ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോയായിരുന്നു നായികാ നായകന്. ഇതിലെ കളിപ്പാട്ടം റൗണ്ടില്‍ ഗര്‍ഭിണിയായി അഭിനയിച്ച് വിന്‍സി കയ്യടി നേടിയിരുന്നു.
vincy aloshious new advertisement with manju varrier
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...