Connect with us

നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി വീണ്ടും വീണ്ടും വിജയ് ദേവരകോണ്ടയുമായി ലിപ് ലോക്ക് – കടുത്ത വിമർശനവുമായി ആരാധകർ ; മറുപടിയുമായി രശ്‌മിക !

Malayalam Breaking News

ഗീത ഗോവിന്ദത്തിലെ ഇങ്കെ ഇങ്കെ കാതലേ എന്ന ഗാനത്തിലൂടെയാണ് രശ്‌മിക മന്ദാന തെന്നിന്ത്യയുടെ ഹൃദയത്തെ കീഴടക്കിയത്. പാട്ടു ഹിറ്റ് ആയെങ്കിലും പിന്നീട് വൻ വിവാദങ്ങളാണ് അരങ്ങേറിയത്. നടനും നിർമ്മാതാവുമൊക്കെയായ രക്ഷിത് ഷെട്ടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന രശ്‌മിക ഇതോടെ വിവാഹത്തിൽ നിന്നും പിന്മാറി.

പിന്നീട് സിനിമയിൽ സജീവമായി ഇറങ്ങിയ രശ്‌മിക ,ഗീത ഗോവിന്ദത്തിലെ ലിപ് ലോക്കിലൂടെയും ഹിറ്റ് ആയിരുന്നു.ഗീതാഗോവിന്ദത്തിന്റെ സൂപ്പര്‍‍ ഡ്യൂപ്പര്‍ ഹിറ്റിനു ശേഷം രശ്മിക- വിജയ് ദേവരക്കൊണ്ട ഒന്നിക്കുന്ന ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രത്തിലെ ലിപ് ലോക്ക് സീന്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരുന്നു.

വിവാദങ്ങള്‍ക്ക് മറുപടിയുമായി നടി രശ്മിക മന്ദാന രംഗത്തെത്തിയിരിക്കുകയാണ്. ആ ചിത്രത്തില്‍ അങ്ങനെയൊരു സീന്‍ വളരെ ആവശ്യമാണ്. അതിനാലാണ് താന്‍ അങ്ങനെയൊരു ചുംബന രംഗത്തില്‍ അഭിനയിച്ചത് ആ രംഗം മാത്രം കണ്ടു കൊണ്ട് ഒരു സിനിമയെ മുഴുവന്‍ എങ്ങനെ വിലയിരുത്തും. സിനിമ മുഴുവന്‍ കണ്ടതിനു ശേഷം മാത്രം വിലയിരുത്തുവെന്നും നടി പറഞ്ഞു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നിരുന്നു.ഭരത് കാമ്മ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്.

reshmika mandanna about lip lock

More in Malayalam Breaking News

Trending

Recent

To Top