Malayalam
കോവിഡ് ബാധിച്ച് മരിക്കുന്നവരെ അടക്കം ചെയ്യാന്‍ ഭൂമി നല്കി വിജയകാന്ത്
കോവിഡ് ബാധിച്ച് മരിക്കുന്നവരെ അടക്കം ചെയ്യാന്‍ ഭൂമി നല്കി വിജയകാന്ത്
Published on
കോവിഡ് ബാധിച്ച് മരിക്കുന്നവരെ അടക്കം ചെയ്യാന്‍ ഭൂമി വിട്ടു നല്കിയി തമിഴ് സിനിമ താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്ത്. ഇതിന് പിന്നാലെ വിജയകാന്തിനെ പ്രശംസിച്ച് നടന് പവന് കല്യാണ്‍
സ്വന്തം കമ്മ്യൂണിറ്റി ശ്മശാനങ്ങളില്‍ പോലും സംസരിക്കാന്‍ അനുവദിക്കാത്ത കൊറോണ ഇരകള്‍ക്കായി തന്റെ കോളേജ് ഭൂമിയുടെ ഒരു ഭാഗം വാഗ്ദാനം ചെയ്ത ഡിഎംഡികെ നേതാവും സൂപ്പര്‍സ്റ്റാറുമായ വിജയകാന്ത് അതിശയകരവും ദൈവിവുമായ കാര്യമാണ് ചെയ്തത്’ എന്ന് പവന് കല്യാണ്‍ ട്വീറ്റ് ചെയ്തു.
ശ്രീ അണ്ടാല്‍ അളഗര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗിന് അടുത്തുള്ള ഭൂമിയാണ് നൽകിയിരിക്കുന്നത് . ഏപ്രില്‍ 20- നാണ് ഭൂമി വിട്ടു നല്കുന്ന കാര്യം വിജയകാന്ത് പ്രഖ്യാപിച്ചത്.
Vijayakanth
Continue Reading
You may also like...
Related Topics:vijayakanth
