Tamil
അയാൾ പറയുന്നത് കേട്ട് ആരും ദൈവത്തെയോ ആൾ ദൈവങ്ങളെയോ അവിശ്വസിക്കില്ല; വിജയ് സേതുപതിയ്ക്ക് എതിരെ ഗായത്രി രഘുറാം
അയാൾ പറയുന്നത് കേട്ട് ആരും ദൈവത്തെയോ ആൾ ദൈവങ്ങളെയോ അവിശ്വസിക്കില്ല; വിജയ് സേതുപതിയ്ക്ക് എതിരെ ഗായത്രി രഘുറാം
Published on

നടൻ വി ജയ് സേതുപതിയ്ക്ക് എതിരെ നടി ഗായത്രി രഘുറാം. കഴിഞ്ഞ ദിവസം നടന്ന മാസ്റ്റർ ഓഡിയോ ലോഞ്ചിൽ വിജയ് സേതുപതി പറഞ്ഞത്തിൽ അംഗീകരിക്കാനാവില്ലെന്ന് ഗായത്രി രഘുറാം പറയുന്നു. ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വസിക്കരുതെന്നുമായിരുന്നു സേതുപതി പറഞ്ഞത്.എന്നാൽ ഇത് തനിയ്ക്ക് അംഗീകരിക്കാനാവില്ല. അയാൾ പറയുന്നത് കേട്ട് ആരും ദൈവത്തെയോ ആൾ ദൈവങ്ങളെയോ അവിശ്വസിക്കില്ലെന്നും നടി പറയുന്നു
”അവിശ്വാസികൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തിൽ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവര് കേൾക്കുവാൻ, നിങ്ങൾ ദയവു ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയിൽ നാനാ ജാതി മതത്തിൽ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവൻ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകൾക്കെതിരെയാണ് ഞങ്ങൾ.’–ഗായത്രി പറഞ്ഞു
vijay sethupathy
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...