Connect with us

പ്രതിഫലം പോരെന്നു പറഞ്ഞു ഷൂട്ടിംഗ് മുടക്കുന്ന മലയാള നടന്മാർ കണ്ടോളു ;സിനിമ തിയേറ്ററിൽ എത്തിക്കാൻ പ്രതിഫലം വേണ്ടാന്ന് വച്ചതിനു പുറമെ കോടികൾ നൽകി; മക്കൾ സെൽവനെന്നു വീണ്ടും തെളിയിച്ച് വിജയ് സേതുപതി !!

Malayalam Breaking News

മക്കൾ സെൽവൻ എന്നാണ് വിജയ് സേതുപതിയെ തമിഴ് ജനത വിളിക്കുന്നത്. ഒട്ടേറെ കഷ്ടപ്പാടുകളിലൂടെ സിനിമയിലെത്തിയ വിജയ് സേതുപതി, നല്ല നിലയിൽ എത്തിയിട്ടും കടന്നു വന്ന വഴികളോ ആരധകരുടെ പിന്തുണയോ മറന്നിട്ടില്ല. അതുകൊണ്ടു തന്നെ വിനയം കൊണ്ടും പെരുമാറ്റം കൊണ്ടും പ്രേക്ഷക പ്രീതി നേടിയ ആളാണ് വിജയ് സേതുപതി. വിജയ്‌യുടെ പുതിയ ചിത്രമായ 96 വൻ വിജയമായി തുടരുകയാണ്. തൃഷയാണ് ചിത്രത്തിൽ നായിക. ആ ചിത്രവും വിജയുടെ വലിയ മനസും വീണ്ടും ചർച്ചയാകുകയാണ്.

ചിത്രം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. പ്രതിസന്ധി കാരണം ഏറെ വൈകിയാണ് 96 തിയേറ്ററിൽ എത്തിയത് . എന്നാൽ ഈ ചിത്രത്തിന് വേണ്ടി വിജയ് സേതുപതി ചെയ്ത വലിയ മനസ് മറ്റേതു നടന്മാരും പാഠമാക്കേണ്ടതാണ് . വലിയ പ്രതിസന്ധിയിൽ നിന്ന ചിത്രത്തിന് തന്റെ പ്രതിഫലം പോലും വേണ്ടാന്ന് വച്ചാണ് വിജയ് സേതുപതി അഭിനയിച്ചത്.

മൂന്നു കോടി രൂപയാണ് വിജയ് സേതുപതിയുടെ പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചതോടെ വിജയ് സേതുപതി തനിക്ക് പ്രതിഫലം വേണ്ടാന്ന് അറിയിച്ചു .മാത്രമല്ല , ചിത്രം പുറത്തിറക്കാൻ ബുദ്ധിമുട്ടിയ അണിയറ പ്രവർത്തകർക്ക് ഒരു കോടി രൂപ സഹായവും വിജയ് സേതുപതി നൽകി.

vijay-sethupathi.jpg.image.784.410

താൻ പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നുവെന്നോ , ഇത്രയും പണം നൽകിയെന്നോ വിജയ് സേതുപതി ഒരിടത്തും പറഞ്ഞുമില്ല. അണിയറപ്രവർത്തകരാണ് അദ്ദേഹത്തിന്റെ വലിയ മനസ് ആരാധകരെ അറിയിച്ചത്. എന്തായാലും വൈകിയെത്തിയെങ്കിലും വിജയകരമായ വാർത്തകളാണ് തിയേറ്ററുകളിൽ നിന്നും എത്തുന്നത്.

vijay sethupathis help for 96 movie

More in Malayalam Breaking News

Trending