Bollywood
നൂറു കിലോയിൽ നിന്നും സാറാ അലി ഖാൻ ഈ രൂപത്തിലെത്തിയതിൻ്റെ രഹസ്യം പുറത്ത് വിട്ട് വരുൺ ധവാൻ !
നൂറു കിലോയിൽ നിന്നും സാറാ അലി ഖാൻ ഈ രൂപത്തിലെത്തിയതിൻ്റെ രഹസ്യം പുറത്ത് വിട്ട് വരുൺ ധവാൻ !
Published on

By
ബോളിവുഡിലെ താരറാണിയാകാൻ ഒരുങ്ങുകയാണ് സാറ അലിഖാൻ . സേഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറാ . നായികയായി അരങ്ങേറിയ സാറയെ കണ്ടപ്പോൾ അന്ന് ബോളിവുഡ് ഒന്നടങ്കം ഞെട്ടി. കാരണം തടിച്ച് വേറൊരു രൂപത്തിലായിരുന്ന സാറാ ആണ് മെലിഞ്ഞു സുന്ദരി ആയത് .
സാറയുടെ ഡയറ്റ് സീക്രറ്റ് വെളിപ്പെടുത്തുകയാണ് നടൻ വരുൺ ധവാൻ . നൂറു കിലോയിൽ നിന്നാണ് സാറാ ശരീര ഭാരം കുറച്ചത് . ഉച്ചക്ക് സാറാ കഴിക്കുന്ന ഭക്ഷണം ആണ് വരുൺ ധവാൻ പുറത്ത് വിട്ടത് രണ്ടു കഷ്ണം കുക്കുമ്പർ , ഒരു റൊട്ടി , സബ്സ ..അത്രമാത്രം .
വളരെ ആരോഗ്യത്തിൽ ശ്രദ്ധക്കുന്ന ആളാണ് സാറാ . ഒരിക്കൽ ഉണ്ടായിരുന്ന ശരീര ഭാരം വീണ്ടും വരാതിരിക്കാൻ അവർ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്.
varun dhawan about sara ali khan’s diet secret
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...