Connect with us

റി എൻട്രികളുടെയും ​ഗെയിമുകളുടെയും കണ്ടന്റുകളുടെയും ഇടയിൽ നമ്മുടെ ഇന്റലിജന്റ് പ്ലെയറായ ആ മത്സരാർത്ഥിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ ആരും മറക്കരുതെന്ന് റംസാൻ; പ്രിയ മത്സരാർത്ഥിക്കായി വോട്ട് തേടുന്നു… ആരാണെന്ന് അറിയുമോ?റിയാസാണെന്ന് പറഞ്ഞവർക്ക് തെറ്റി

TV Shows

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബി​ഗ് ബോസ് സീസൺ 4 ന്റെ ഫിനാലെ നാളെ രാത്രി ഏഴ് മണി മുതൽ നടക്കും.ധന്യ, സൂരജ്, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ദിൽഷ എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയിരിക്കുന്നത്. ഇവരിൽ ആരായിരിക്കും വിജയ കിരീടം ചൂടുകയെന്നാണ് സോഷ്യൽ മീഡിയയിലടക്കം ചർച്ച നടക്കുന്നത്.

തങ്ങളുടെ പ്രിയമത്സരാർത്ഥികൾക്കായി സോഷ്യൽ മീഡിയയിലൂടെ വോട്ട് അഭ്യർത്ഥിക്കുകയാണ് സെലിബ്രിറ്റികളും. ഈ അവസരത്തിന്റെ തന്റെ ഇഷ്ട മത്സരാർത്ഥിക്കായി വോട്ട് അഭ്യർത്ഥിക്കുകയാണ് മുൻ ബി​ഗ് ബോസ് താരം കൂടിയായ റംസാൻ.

“റി എൻട്രികളുടെയും ​ഗെയിമുകളുടെയും കണ്ടന്റുകളുടെയും ഇടയിൽ നമ്മുടെ ഇന്റലിജന്റ് പ്ലെയറായ ബ്ലെസ്ലിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ ആരും മറക്കരുത്”, എന്നാണ് റംസാൻ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പറയുന്നത്. ബി​ഗ് ബോസ് സീസൺ നാലിൽ വിജയി ആകാൻ ഏറെ സാധ്യത കൽപ്പിക്കുന്ന മത്സരാർത്ഥിയാണ് ബ്ലെസ്ലി. ഷോ ആരംഭിച്ചത് മുതൽ മറ്റ് മത്സരാർത്ഥികൾക്ക് ശക്തമായ എതിരാളിയായി ബ്ലെസ്ലി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഫൈനൽ സിക്സിൽ എത്തിയ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ടുള്ളതും ബ്ലെസ്ലിക്കാണെന്നാണ് വിവരം.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top