ഷോയിൽ നിന്ന് ഇറങ്ങിയതിന് ശേഷം സുചിത്ര പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല… കാരണം തിരക്കി ആരാധകർ.. ദിവസങ്ങൾക്ക് ശേഷം അഖിലിനൊപ്പം സുചിത്ര… സുഖില്‍ എന്ന ഹാഷ് ടാഗോടെ ചിത്രം പങ്കിട്ട് വിനയ്

ബിഗ് ബോസ്സിൽ നിന്നും സുചിത്ര പുറത്ത് പോയത് ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അഖിലിനെയായിരുന്നു. ഇരുവരും തമ്മിൽ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവരുടെ സൗഹൃദം ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. സുചിത്രയും അഖിലും തമ്മില്‍ സൗഹൃദത്തിന് അപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ എന്നുള്ള സംശയം ഹൗസ് അംഗങ്ങള്‍ വരെ പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് സുചിത്രയുടേയും അഖിലന്റേയും ചിത്രമാണ്. വിനയ് മാധവിനോടൊപ്പമാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. വിനയ് തന്നെയാണ് ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. സുഖില്‍ എന്ന ഹാഷ് ടാഗോടെ ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം സുചിത്ര പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ബാക്കിയെല്ലാവരും സോഷ്യല്‍ മീഡിയയിലും ചാനല്‍ അഭിമുഖങ്ങളിലും സജീവമായിരുന്നു. അഖിലും ടെലിവിഷന്‍ പരിപാടികളില്‍ എത്തിയിട്ടുണ്ട്. എന്നിട്ടും സുചിത്ര ക്യാമറയുടെ മുന്നില്‍ എത്തിയിട്ടില്ല. സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ സുചിത്ര ഒഴികെ ഹൗസില്‍ നിന്ന് പുറത്തായ എല്ലാവരും ഉണ്ട്.
ഷോയിലേയ്ക്ക് പോകുന്നതിന് മുന്‍പ് സുചിത്ര സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. സുചിത്ര മാാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതിനെ കുറിച്ച് അഖിനോട് ആരാധകര്‍ ചോദിച്ചിരുന്നു. കൂടാതെ സുചിത്രയെ കാണാന്‍ പോകുമോ സൗഹൃദം തുടരുമോ എന്നൊക്കെ ചോദിച്ചിരുന്നു. ഇതിനെല്ലാം കൃത്യമായ ഉത്തരം താരം നല്‍കിയിരുന്നില്ല. ചിരി മാത്രമായിരുന്നു മറുപടി. നടിയുടെ ഈ അകന്ന് നില്‍പ്പ് പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...