Connect with us

കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ വാർത്തകളിലൂടെയും കാർട്ടൂണുകളിലൂടെയും കേരള ജനതയെ കളിയാക്കിയ ദേശിയ മാധ്യമത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു പൂട്ടിച്ചു കേരള സൈബർ വാരിയേഴ്‌സ് !!

Malayalam Breaking News

കേരളം പ്രളയ ദുരിതത്തിൽ മുങ്ങിയപ്പോൾ പല ദേശിയ മാധ്യമങ്ങളും അത് ആഘോഷമാക്കുകയായിരുന്നു. കേരളത്തിന് ഈ അവസ്ഥ വന്നതിൽ സന്തോഷമെന്നും എല്ലാവരും ഇല്ലാതാകണമെന്നും വരെ കമന്റ് ചെയ്ത ആളുകളുമുണ്ട്. ആകെയുള്ള 14 ജില്ലയിൽ 13 ജില്ലയേയും പ്രളയം ബാധിച്ചിട്ടും അതൊരു ദേശിയ ദുരന്തമായി കാണാതിരുന്ന കേന്ദ്ര ഗവണ്മെന്റിനോടുള്ള പ്രതിഷേധം കേരളത്തിൽ അലയടിക്കുമ്പോൾ കാർട്ടൂണുകളിലൂടെയും വർത്തകളിലൂടെയും ചില ദേശിയ മാധ്യമങ്ങൾ കേരളത്തെ പരിഹസിക്കുകയായിരുന്നു.

കാർട്ടൂണുകളിലൂടെയും തെറ്റായ വാർത്തകളിലൂടെയും കേരളത്തെ പരിഹസിച്ച ദി ഇന്ത്യ ഐ എന്ന വെബ്സൈറ്റ് പ്രളയത്തെ വളരെ നിസാരവത്കരിച്ചു. എന്നാൽ ഇതിനു മറുപടിയായി കേരള സൈബർ വാരിയേഴ്‌സ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. ബിജെപി അനുകൂല വെബ്സൈറ്റ് ആയ ഇന്ത്യ ഐ ഇപ്പോൾ പ്രവർത്തന രഹിതമാണ്‌.

\

the india eye website hacked by kerala cyber warriors

More in Malayalam Breaking News

Trending

Recent

To Top