Connect with us

നാനാ പടേക്കറിനെ കൂട്ടമായി ആക്രമിച്ച് മാധ്യമപ്രവർത്തകർ !! എന്നെ വേട്ടയാടരുതെന്നും അവർ കള്ളം പറയുകയാണെന്നും നാനാ പടേക്കർ….

Bollywood

ബോളിവുഡിൽ തനുശ്രീ ദത്ത കൊളുത്തി വിട്ട തീ ആളിക്കത്തുകയാണ്. നാനാ പടേക്കറിനെതിരെ വർഷങ്ങൾക്ക് ശേഷം തനുശ്രീ ഉന്നയിച്ച ആരോപണത്തിൽ ഇപ്പോൾ ബോളിവുഡാകെ കത്തുകയാണ്. തനുശ്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. തനുശ്രീക്കെതിരെ ആക്രമണങ്ങളും ഈയിടെ ഉണ്ടായി. നാനാ പടേക്കറും, സിനിമയുടെ സംവിധായകനും തനുശ്രീക്കെതിരെ വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.

വിവാദങ്ങൾ പുകയുമ്പോൾ തെറ്റ് ചെയ്‌തിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് നാനാ പടേക്കർ. താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും, അവർ കള്ളം പറയുകയാണെന്നും, തന്നെ ഇങ്ങനെ വേട്ടയാടരുതെന്നും മാധ്യമപ്രവർത്തകരോട് നാനാ പടേക്കർ അപേക്ഷിച്ചു. വലിയ മാധ്യമ ആക്രമണമാണ് നാനാ പടേക്കറിനെതിരെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങാൻ കഴിയാത്ത വിധം ഇത് രൂക്ഷവുമാണ്.

കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനായെത്തിയ നാനാ പടേക്കറിനെ വിടാതെ പിന്തുടരുന്ന മാധ്യമപ്പടയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. അവർ വീണ്ടും വീണ്ടും ഒരേ ചോദ്യം ചോദിക്കുകയാണ്. പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നുണെകിലും അവരതിന് അനുവദിക്കുന്നുമില്ല.

“Tanushree Dutta is LYING” says Nana Patekar

More in Bollywood

Trending

Recent

To Top