All posts tagged "youtuber"
News
സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു, അപമര്യാദയായി പെരുമാറി; യൂട്യൂബറും നടനുമായ പ്രസാദ് ബെഹ്റ അറസ്റ്റിൽ!
By Vijayasree VijayasreeDecember 20, 2024സഹതാരമായ യുവതിയോട് അപമര്യാദയായി പെരുമാറിയ യൂട്യൂബറും എഴുത്തുകാരനുമായ പ്രസാദ് ബെഹ്റ പിടിയിൽ. വെബ് സീരീസ് ഷൂട്ടിനിടെ യുവതിയോട് മോശമായി പെരുമാറിയെന്നാണ് കേസ്....
Actor
നിവിൻ പോളിയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബർമാർക്കെതിരെ കേസ്
By Vijayasree VijayasreeSeptember 9, 2024കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നിവിൻ പോളിയ്ക്കെതിരെ ഗുരുതര പീ ഡനാരോപണവുമായി യുവതി രംഗത്തെത്തിയിരുന്നത്. ആരോപണത്തിന് പിന്നാലെ പീ ഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന്...
Social Media
ടെസ്റ്റ് നടത്തി ‘ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി’ നടത്തി, യൂട്യൂബര്‍ ഇര്‍ഫാനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്
By Vijayasree VijayasreeMay 22, 2024നിരവധി ഫോളോവേഴ്സുള്ള യൂട്യൂബറാണ് ഇര്ഫാന്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ പരിശോധന നടത്തി അത് പരസ്യമായി...
Social Media
അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ഭാവി വധുവിന്റെ മുഖം വെളിപ്പെടുത്താതെ താരം
By Vijayasree VijayasreeMay 13, 2024ബോളിവുഡ് ബിഗ്ബോസ് താരവും യൂട്യൂബറുമായ അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ അബ്ദു റോസിക് തന്നെ പുറത്തുവിട്ടു. താജിക്കിസ്ഥാന്‍...
Social Media
താജകിസ്ഥാനി ഗായകനും യുട്യൂബറുമായ അബ്ദു റോസിക് വിവാഹിതനാകുന്നു
By Vijayasree VijayasreeMay 10, 2024താജകിസ്ഥാനി ഗായകനും യുട്യൂബറും ഹിന്ദി ബിഗ്ബോസ് താരവുമായ അബ്ദു റോസിക് വിവാഹിതനാകുന്നു. സ്വകാര്യമായ ചടങ്ങില്‍ ജൂലൈയിലാണ് വിവാഹം. അടുത്തിടെ താരത്തിന്റെ വിവാഹ...
Social Media
പട്ടിണിയിലായിരുന്നു, പതിനാറാം വയസില്‍ ജോലിയ്ക്ക് പോയി, ഒരുദിവസത്തെ ഷൂട്ടാകും, 4000ഒക്കെ കിട്ടുള്ളൂ; തന്റെ ജീവിതത്തെ കുറിച്ച് അഞ്ജിത നായര്‍
By Vijayasree VijayasreeDecember 3, 2023സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയാണ് അഞ്ജിത നായര്‍. പലപ്പോഴും വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുള്ള അഞ്ജിത, തന്റെ ജീവിതത്തെ കുറിച്ച്...
Malayalam
‘ആദ്യമൊന്നും നിഹാദിനെ ഇഷ്ടമില്ലായിരുന്നു, ഞങ്ങളുടെ ഇഷ്ടം വീട്ടുകാര്‍ സമ്മതിക്കും എന്നാണ് പ്രതീക്ഷ; കാമുകിയെ പരിചയപ്പെടുത്തി തൊപ്പി
By Vijayasree VijayasreeNovember 6, 2023നിരവധി ഫോളോവേഴ്സുള്ള, വിവാദ യൂട്യൂബ് താരമാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് അ ശ്ലീല ഭാഷകളിലൂടെ മോശം കണ്ടന്റുകള്‍...
News
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ബൈക്ക് സ്റ്റണ്ട്; യുട്യൂബര്‍ക്ക് പരിക്ക്
By Vijayasree VijayasreeSeptember 18, 2023ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് നടുറോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ തമിഴ് യുട്യൂബര്‍ക്ക് പരിക്ക്. ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ...
serial story review
ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ഒരാൾ ചോദിച്ചോ?
By AJILI ANNAJOHNAugust 6, 2023തമിഴ് നാട്ടില്‍ നിന്നുമെത്തി മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. സിനിമാ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും...
Malayalam
യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്നും വ്യക്തമാക്കി ഹൈക്കോടതി
By Vijayasree VijayasreeJuly 26, 2022യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. െ്രെകം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ചതിനെതിരായി എടുത്ത കേസില്‍ നല്കിയ...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025