All posts tagged "Vinayan"
News
ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്; വിനയൻ പറയുന്നു
By Noora T Noora TOctober 2, 2022അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോ ടെയായിരുന്നു അന്ത്യം. ഇപ്പോഴിതാ...
Malayalam
ഈ യുദ്ധം ടീം വിനയന് ജയിച്ചു; വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായതില്‍ സന്തോഷം; വൈറലായി ‘ഒടിയന്’ സംവിധായകന് വിഎ ശ്രീകുമാറിന്റെ വാക്കുകള്‍
By Vijayasree VijayasreeSeptember 22, 2022വിനയന്റെ സംവിധാനത്തില്‍ സിജു വില്സന് നായകനായെത്തിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്.ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നവോഥാന നായകന് ആറാട്ടുപുഴ വേലായുധ...
Malayalam
മലയാള സിനിമയില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്, താന്‍ പാടിയ ഗാനം നീക്കം ചെയ്തത് സംഗീത സംവിധായകന് പോലും അറിഞ്ഞില്ല, വിനയന്റെ വോയിസ് ക്ലിപ്പ് തന്റെ കൈവശമുണ്ട്; തുറന്ന് പറഞ്ഞ് പന്തളം ബാലന്
By Vijayasree VijayasreeSeptember 22, 2022മലയാളികളെ ഹരം കൊള്ളിച്ച ഗാനങ്ങളായിരുന്നു പന്തളം ബാലന്റേത്. ആഘോഷങ്ങളേതായാലും കലാപരിപാടികളില്‍ ആദ്യത്തെ പേരായിരുന്നു പന്തളം ബാലന്. അതുല്യ ഗാനരചയിതാക്കളുടെ പാട്ടുകള്‍ അതിന്റെ...
Malayalam
ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്, നല്ലൊരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ; വ്യാജന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും; വ്യാജ പ്രൊഫൈലിനെതിരെ വിനയന്
By Vijayasree VijayasreeSeptember 21, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിനയന്റെ സംവിധാനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം പുറത്തെത്തിയത്. വിനയന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ ചിത്രമെന്നാണ് പ്രേക്ഷകരുടെ...
Malayalam
സംഭവം അറിഞ്ഞ് രമേശ് ചെന്നിത്തല എന്നെ നേരില്‍ കാണണമെന്ന് പറഞ്ഞു, സംസാരിച്ച ശേഷം അദ്ദേഹം നേരെ സോണിയ ഗാന്ധിയുടെ സെക്രട്ടറി നായര്‍ സാറിനെ വിളിച്ചു; രമേശ് ചെന്നിത്തല ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനെ കുറിച്ച് വിനയന്
By Vijayasree VijayasreeSeptember 18, 2022പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വമ്പിച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വിനയന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ യക്ഷിയും ഞാനും എന്ന...
Malayalam
സംവിധായകന് വിനയന്റെ മകന് എന്നതായിരുന്നു തന്റെ ഇതുവരെയുള്ള മേല്‍വിലാസം, ഇപ്പോള്‍ താന്‍ ഒരു നടനായി മാറി; ഇനി ഒരു സംവിധായകന്റെയടുത്ത് ധൈര്യമായി ചെന്ന് അവസരം ചോദിക്കാന്‍ പറ്റുമെന്ന് വിഷ്ണു വിനയന്
By Vijayasree VijayasreeSeptember 18, 2022മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ പ്രിയങ്കരനാണ് വിനയന്. അദ്ദേഹത്തിന്റെ മകന് വിഷ്ണു വിനയനും സുപരിചിതനാണ്. നീണ്ട ഇടവേളയ്ക്ക് വിനയന്റെ തിരിച്ചുവരവ്...
Malayalam
ദിലീപ് ഒറ്റയ്ക്ക് ആ പ്രശ്നത്തിന് നിന്നരുന്നെങ്കില്‍ ആ പ്രശ്നം അങ്ങനെ ആയിത്തീരില്ല, ദിലീപിന്റെ ബുദ്ധികാരണമാണ് അമ്മയില്‍ ദിലീപിന് സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചത്; തുറന്ന് പറഞ്ഞ് വിനയന്
By Vijayasree VijayasreeSeptember 18, 2022മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ സംവിധായകനാണ് വിനയന്. നീണ്ട ഇടവേളയ്ക്ക് ശേഷം പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ഗംഭീര...
Malayalam
പൊരുതി നില്‍ക്കുന്നതിന്റെ ഒരു സ്പിരിറ്റില്‍ ആയിരുന്നു..വിലക്കുകളോ സോഷ്യല്‍ മീഡിയ അറ്റാക്കോ അച്ഛനെ ഉലച്ചില്ല, സത്യം തന്റെ ഭാഗത്താണ് എന്നായാലും അത് വെളിപ്പെടും ഈ അഗ്നിപരീക്ഷകളെല്ലാം അതിജീവിക്കും എന്ന ഉത്തമബോധ്യമുണ്ടായിരുന്നു; വിനയന്റെ മകൻ പറയുന്നു
By Noora T Noora TSeptember 15, 2022മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് വിനയന്.. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രം പത്തൊമ്പതാം...
Movies
നീ ആവശ്യമില്ലാത്ത പണിക്കൊന്നും പോകണ്ട. ഈ അണ്ടനേയും അടകോടനേയുമൊക്കെ ഒരുമിച്ച് വിളിച്ചിരുത്തി അസോസിയേഷനൊക്കെ ഉണ്ടാക്കിയാൽ തലവേദനയാകുമെന്ന് അന്ന് ആ സംവിധായകൻ പറഞ്ഞു ; വെളിപ്പെടുത്തി വിനയൻ !
By AJILI ANNAJOHNSeptember 15, 2022സിനിമയിൽ അയിത്തമുണ്ടായിരുന്നു; എനിക്ക് ഒത്തിരി അനുഭവങ്ങളുണ്ട്, അതുകൊണ്ട് വാക്കുകൾക്ക് മൂർച്ച കൂടും: വിനയൻ സിജു വില്‍സണിനെ നായകനാക്കി വിനയൻ ഒരുക്കിയ ചിത്രം...
Movies
ചരിത്രവും ഭാവനയും ഒരു പോപ്പുലർ സിനിമക്കു വേണ്ട ചേരുവകളും കല്ലുകടികളില്ലാതെ ഇണക്കിച്ചേർത്തു, താരസംഘടനകളോടും സൂപർതാരങ്ങളോടും വിധേയത്വമില്ലാതെ സൂപ്പർതാര ശാഠ്യങ്ങളോട് പൊരുതി നിൽക്കുന്ന സംവിധായകന്റെ ഒറ്റയാൾ പോരാട്ടം; ശാരദക്കുട്ടി
By Noora T Noora TSeptember 15, 2022നീണ്ട ഇടവേളയ്ക്ക് ശേഷം വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയെ...
Movies
തിലകന് ചേട്ടന് ഒരിക്കലും പ്രതീക്ഷിച്ചില്ല അദ്ദേഹത്തെപ്പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്, സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല; വിനയൻ പറയുന്നു !
By AJILI ANNAJOHNSeptember 14, 2022മലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. നീണ്ട ഇടവേളക്ക് ശേഷം വിനയൻ സംവിധാനം ചെയ്യുന്നൊരു ചിത്രവും ആ...
Malayalam
താന്‍ സംസാരിച്ചപ്പോള്‍ പിന്നെ മണിക്കുട്ടന് ഉരുണ്ട് കളിച്ചു. പിന്നെ ഒന്നും പറയാന്‍ പറ്റില്ല. ബിഗ് ബോസ് നല്ല ക്യാഷ് കിട്ടുന്ന പരിപാടിയാണ്. അവന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതുമാണ്; തുറന്ന് പറഞ്ഞ് വിനയന്
By Vijayasree VijayasreeSeptember 14, 2022സംവിധായകന് വിനയന്റെ തിരിച്ചു വരവ് ചിത്രമായ’പത്തൊമ്പതാം നൂറ്റാണ്ട്’ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ മണിക്കുട്ടന് റോള്‍ നല്‍കിയിരുന്നെങ്കിലും നടന് അഭിനയിക്കാത്തതിനെ...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025