All posts tagged "Vijay"
News
ആരാധകർ കഴിഞ്ഞിട്ട് മതി ബാക്കി എല്ലാം… അക്കൗണ്ടുകളിലേക്ക് 5000 രൂപ നൽകി ദളപതി വിജയ്.
By Noora T Noora TApril 25, 2020കോവിഡ് 19നെ പ്രതിരോധിക്കാനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. രാജ്യമൊട്ടാകെയുളള സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരുകയാണ് ....
Tamil
രജനീകാന്തിന്റെയും വിജയ്യുടെയും ആരാധകര്‍ തമ്മിൽ തർക്കം; യുവാവ് കൊല്ലപ്പെട്ടു
By Noora T Noora TApril 24, 2020കൊറോണ വൈറസ് ദുരിതാശ്വാസ സംഭാവനയെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. തമിഴ് താരങ്ങളായ രജനീകാന്തിന്റെയും വിജയ്യുടെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ വിജയ് ആരാധകനായ...
Tamil
ആവേശം അടക്കാനാകാതെ ആരാധകർ… കുട്ടിദളപതി സിനിമയിലേക്ക്…
By Noora T Noora TApril 24, 2020പുലിക്കുട്ടിക്ക് പൂച്ചക്കുഞ്ഞ് പിറക്കുമോ….എന്ന വാക്കുകൾ അന്വര്ഥമാക്കിക്കൊണ്ട് ഇതാ ആരാധകർ കാത്തിരുന്ന വാർത്ത. കേരളത്തിന് ഏറ്റവും പ്രിയപ്പെട്ട തമിഴ് സൂപ്പർതാരം വിജയുടെ വില്ലനായി...
Tamil
മകൻ കാനഡയിൽ; വിജയ്ക്ക് ആശ്വാസവാക്കുകളുമായി അജിത്ത്
By Noora T Noora TApril 17, 2020ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ മേഖല നിശ്ചലമാണ്. നടൻ വിജയ് ഭാര്യ സംഗീതയ്ക്കും മകള്‍ ദിവ്യയ്ക്കുമൊപ്പം ചെന്നെെയിലെ വീട്ടിലാണ് താമസം. മകൻ...
Tamil
കാത്തിരിപ്പുകൾക്ക് വിരാമം; വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
By Noora T Noora TApril 16, 2020ഏറെ കാത്തിരിപ്പുകൾക്ക് ശേഷം ദളപതി വിജയ് ചിത്രം ‘മാസ്റ്ററി’ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. വിജയുടെ ജന്മദിനമായ ജൂണ്‍ 22-ന് ചിത്രം റിലീസ്...
News
മകൻ കാനഡയിൽ; ആശങ്കയോടെ വിജയ്
By Noora T Noora TApril 14, 2020കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14 വരെയായിരുന്നു ആദ്യം തീരുമാനിച്ചത്. ഇപ്പോളിതാ മെയ് മൂന്ന്...
Tamil
മാസ്റ്റര്‍ ഓഡിയോ ലോഞ്ചിന് കറുപ്പ് സ്യൂട്ടില്‍ സ്റ്റൈലൻ ഗെറ്റപ്പിൽ വിജയ്!
By Vyshnavi Raj RajMarch 16, 2020കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് നടൻ വിജയ് ആയിരുന്നു.ആദായ നികുതി തട്ടിപ്പ് ചുമത്തി വിജയ്യെ അറസ്റ്റ് ചെയ്തതും പിന്നീടുണ്ടായ...
News
ആരോപണങ്ങൾ വ്യാജം;സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ ഇതാ..
By Vyshnavi Raj RajMarch 14, 2020തമിഴകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു വിജയ്യുടെ വീട്ടിൽ റെയ്ഡ് നടന്നതും,പിന്നീടുണ്ടായ നാടകീയ രംഗങ്ങളും.എന്നാൽ ആരാധകർ ഒറ്റക്കെട്ടോടെയാണ് വിജയ്ക്ക് വേണ്ടി പ്രീതിക്ഷേധിച്ചത്.എന്നാൽ...
Malayalam
വിജയ് നികുതി കൃത്യമായി അടച്ചു; ക്ലീന്‍ ചിറ്റ് നല്കി ആദായ വകുപ്പ്..
By Noora T Noora TMarch 14, 2020വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. മാസ്റ്ററിന്റെ ഷൂട്ടിംഗ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍...
News
വിജയിയുടെ വസതിയിൽ വീണ്ടും റെയ്ഡ്!
By Vyshnavi Raj RajMarch 12, 2020നടൻ വിജയിയുടെ വസതിയിൽ വീണ്ടും ആദായ നികുതി വകുപ്പ് പരിശോധന. പൂനമല്ലിയിലെ വസതിയിലാണ് പരിശോധന. മാസ്റ്റർ സിനിമയുടെ നിർമ്മാതാക്കളിലൊരാളെ ആദായ നികുതി...
Bollywood
ദളപതിയും അല്ലു അര്‍ജുനും ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് എന്തോ കഴിക്കുന്നു; ഹൃതിക് റോഷന്റെ സംശയം!
By Vyshnavi Raj RajMarch 4, 2020ദളപതി വിജയെക്കുറിച്ചും അല്ലു അര്‍ജുനെക്കുറിച്ചും ഹൃതിക് റോഷന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.അല്ലു അര്ജുന് ഊര്ജ്ജസ്വലതോയെടുയം ശക്തനും പ്രചോദനം...
Malayalam
ദളപതി വിജയ്ക്ക് എന്നോടൊപ്പം പടം ചെയ്യാൻ ആഗ്രഹമുണ്ട് !
By Vyshnavi Raj RajFebruary 21, 2020തന്നോടൊപ്പം ഇനിയും പടം ചെയ്യാന്‍ ദളപതി വിജയ്ക്ക് ആഗ്രഹമുണ്ടെന്ന് സംവിധായകന് സിദ്ദീഖ്. സിനിമവാരികയായ വെളളിനക്ഷത്രത്തിന് നല്കിയ അഭിമുഖത്തിലാണ് സിദ്ദീഖ് ഇക്കാര്യം വ്യക്തമാക്കുന്നത്.വിജയും...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025