All posts tagged "Vijay"
News
വിജയുടെ നായികയാകാന്‍ പൂജ ഹെഗ്ഡെ എത്തി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 29, 2021വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ ചിത്രത്തിന്റെ ഫോട്ടോകള്‍...
News
തന്റെ നേട്ടത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, എല്ലാം ചെയ്തത് വിജയ്ക്ക് വേണ്ടിയാണ്; ഒരു പിതാവെന്ന നിലയില്‍ തന്റെ ആഗ്രഹം ഇതാണെന്ന് എസ്എ ചന്ദ്രശേഖരന്
By Vijayasree VijayasreeSeptember 29, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന് വിജയും അച്ഛന് എസ്എ ചന്ദ്രശേഖരനും തമ്മിലുള്ള പ്രശ്നങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടിയ്ക്ക് താന്‍...
Tamil
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ നടൻ വിജയ്യുടെ ആരാധക സംഘടനയും നടൻ രാഷ്ട്രീയത്തിലേക്ക്?
By Noora T Noora TSeptember 19, 2021തമിഴ്നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടന് വിജയ് യുടെ ആരാധകരുടെ സംഘടന . ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്,...
News
വിജയ്ക്ക് ജാതിയും മതവുമില്ല സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ!, വിജയുടെ മതം പറഞ്ഞ് വിവാദമുണ്ടാക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ സംഘടനകള്‍ക്ക് മറുപടിയുമായി എസ്എ ചന്ദ്രശേഖര്‍
By Vijayasree VijayasreeSeptember 14, 2021തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇപ്പോഴിതാ വിജയുടെ ജാതിയും മതവും ഉയര്‍ത്തിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എസ്എ ചന്ദ്രശേഖര്‍. ജാതിയും...
Malayalam
‘തല’യും ‘ദളപതി’യും തമ്മിലുള്ള സംഗമം ആഘോഷമാക്കി സോഷ്യല്‍ മീഡിയ; ഐ.പി.എല്ലിന് മുന്നോടിയായുള്ള ചിത്രത്തിന് പിന്നിൽ !
By Safana SafuAugust 12, 2021ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ക്രിക്കറ്റ് താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. 2008 ലെ ഐ.പി.എല്‍ സീസണ് മുതല്‍...
News
വിജയുടെ ബീസ്റ്റില്‍ കേന്ദ്ര കഥാപാത്രമാകാന്‍ സെല്‍വരാഘവനും; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeAugust 7, 2021ഇളയദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ ബീസ്റ്റില്‍ സെല്‍വരാഘവനും പ്രധാന വേഷത്തിലെത്തുന്നു എന്ന് സൂചന. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സാണ്...
Social Media
വിജയ്യുടെ ചുവടുകള്‍ നോക്കിപ്പഠിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സാക്ഷാല്‍ ഡേവിഡ് വാര്‍ണര്‍; വീഡിയോ വൈറൽ
By Noora T Noora TAugust 3, 2021ജനുവരി 13ന് പൊങ്കൽ റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമായിരുന്നു വിജയ് നായകനായി എത്തിയ മാസ്റ്റർ. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം...
News
തിരക്കുകളില്‍ നിന്നും തിരക്കുകളിലേയ്ക്ക്!.., വിജയുടെ നായികയാകാന്‍ പൂജ ഹെഗ്ഡെ എത്തില്ലേ!..? വിവരങ്ങള്‍ പുറത്ത്!
By Vijayasree VijayasreeJuly 29, 2021തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. വിവിധ ഭാഷകളില്‍ എപ്പോഴും തിരക്കിലായിരിക്കാറുള്ള നടിമാരില്‍ ഒരാളായ പൂജ ഹെഗ്ഡെ വിജയുടെ നായികയായി...
Malayalam
സർക്കാരിനെ വിമർശിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന ആരോപണം; മുരുഗദോസിനെതിരെയുള്ള കേസ് തള്ളി മദ്രാസ് ഹൈകോടതി !
By Safana SafuJuly 27, 2021വിജയ് കേന്ദ്ര കഥാപാത്രമായിട്ടെത്തിയ സിനിമ ‘സർക്കാരി’ന്റെ പേരിൽ സംവിധായകൻ എ ആർ മുരുഗദോസിനെതിരെയുള്ള കേസ് മദ്രാസ് ഹൈകോടതി തള്ളിയ്ക്കൊണ്ട് ഉത്തരവായി ....
News
ആരാധകര്‍ വിജയ്ക്ക് നല്കിയ സ്നേഹ സമ്മാനം കണ്ടോ..!!, പടുകൂറ്റന്‍ പ്രതിമയുടെ വിശേഷങ്ങള്‍
By Vijayasree VijayasreeJuly 26, 2021തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് വിജയ്. കേരളത്തിലടക്കം നിരവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിനോടുള്ള ആരാധകരുടെ കടുത്ത സ്നേഹവും പലപ്പോഴും വാര്‍ത്ത...
Malayalam
വിജയ് തന്നെ മൊത്തത്തില്‍ ഒന്ന് നോക്കി, എന്നിട്ട് അകത്തേക്ക് കയറിപോയി, പുളളിക്ക് തന്റെ കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടന് ഷിജു
By Noora T Noora TJuly 23, 2021ദളപതി വിജയ് തനിക്ക് ഒപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞതായി നടന് ഷിജു. താന്‍ വിജയ്ക്കൊപ്പം ഒരു പടം ചെയ്യേണ്ടതായിരുന്നു. നെഗറ്റീവ് ഷേഡുള്ള...
News
പിറന്നാളിനൊക്കെ അവനോട് സംസാരിക്കും, സമ്മാനങ്ങൾ എത്തിച്ചുകൊടുക്കും… അവൻ ജീവിതത്തിലേക്ക് വരാൻ ഒരു കാരണം വിജയ് ആണ്; നടൻ നാസർ
By Noora T Noora TJuly 18, 2021തമിഴകത്തിന്റെ സൂപ്പർതാരം വിജയ്ക്ക് തന്റെ ആരാധകരോടുള്ള ആത്മബന്ധം ഏറെ പ്രസിദ്ധമാണ്. ആരാധകരുടെ വീടുകൾ സന്ദർശിക്കുകയും ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് സഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്യാറുണ്ട്....
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025