All posts tagged "vijay devarakonda"
Movies
മരണ ശേഷം എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യും ; വിജയ് ദേവരെകാണ്ട!
By AJILI ANNAJOHNNovember 19, 2022തെന്നിന്ത്യയിലെ യൂത്ത് ഐക്കൺ ആയാണ് നടൻ വിജയ് ദേവരെകാണ്ട അറിയപ്പെടുന്നത്. അർജുൻ റെഡി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നടൻ...
News
എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ പരുക്ക് ഭേദമായി; ചിത്രം പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട
By Vijayasree VijayasreeNovember 10, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരക്കൊണ്ട. താരം നായകനായെത്തി പുരി ജഗന്നാഥിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ലൈഗര്‍. വന്‍ ഹൈപ്പോടെയെത്തിയ ഈ...
News
സിനിമ എങ്ങനെ മറ്റുള്ളവര്‍ സ്വീകരിക്കുന്നു എന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല; വിവാദങ്ങള്‍ക്ക് പിന്നാലെ വിജയ് ദേവരക്കൊണ്ട
By Vijayasree VijayasreeNovember 10, 2022വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലാകെ ആരാധകരെ സമ്പാദിച്ച നടനാണ് വിജയ് ദേവരകൊണ്ട. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Movies
എനിക്ക് ബോധ്യമുള്ള കാര്യങ്ങളാണ് ചെയ്യുന്നത്, അതെങ്ങനെ മറ്റുള്ളവര്‍ സ്വീകരിക്കുമെന്നത് എന്നെ ബാധിക്കാറില്ല; വിജയ് ദേവരകൊണ്ട!
By AJILI ANNAJOHNNovember 10, 2022അര്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട.രവി ബാബുവിന്റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ...
News
മൂന്ന് വമ്പന്‍ താരങ്ങള്‍ നിരസിച്ചു; ‘ബ്രഹ്മാസ്ത്ര’യുടെ രണ്ടാം ഭാഗത്തില്‍ നായകനാകുന്നത് ഈ തെന്നിന്ത്യന്‍ താരം
By Vijayasree VijayasreeNovember 8, 2022ആലിയ ഭട്ട്-രണ്‍ബിര്‍ കപൂര്‍ എന്നിവര്‍ ഒരുമിച്ചെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ബ്രഹ്മാസ്ത്ര’. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദേവ്’ എന്ന സിനിമയ്ക്കായി തെന്നിന്ത്യന്‍...
News
ഇവന് വേണ്ടി ഇത്രയും പണം ചെലവഴിക്കാന്‍ ആര് പറഞ്ഞു…? വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ ഫിലിം മേക്കര്‍
By Vijayasree VijayasreeOctober 30, 2022ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് വിജയ് ദേവരക്കൊണ്ട. വളരെപ്പെട്ടെന്നാണ് തെന്നിന്ത്യ മുഴുവന്‍ താരം ആരാധകരെ സ്വന്തമാക്കിയത്....
Malayalam
ഇപ്പോഴും ആളുകള്‍ പ്രതിഷേധിക്കുകയും തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്; ലൈഗറിന്റെ കോടികളുടെ നഷ്ടത്തെ കുറിച്ച് ചിത്രത്തിന്റെ നിര്‍മാതാവ്
By Vijayasree VijayasreeOctober 26, 2022നിരവധിആരാധകരുള്ള താരം വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൈഗര്‍. ഈ ചിത്രം ബോക്സ് ഓഫീസില്‍ വലിയ...
News
ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തന്ത്രപരമായി ഒഴിഞ്ഞു മാറി വിജയ് ദേവരക്കൊണ്ട; വൈറലായി വീഡിയോ
By Vijayasree VijayasreeSeptember 15, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുളഅള താരമാണ് വിജയ് ദേവരകൊണ്ട. താരം നായകനായെത്തി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ലൈഗര്‍ തിയേറ്ററുകളില്‍ നിന്ന്...
News
ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുരി ജഗന്നാഥിനൊപ്പമുള്ള പുതിയ സിനിമ നിര്‍ത്തി വെച്ചു?; വിജയ് ദേവരക്കൊണ്ട പിന്മാറിയതായും റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeSeptember 4, 2022വിജയ് ദേവരകൊണ്ട നായകനായി എത്തിയ പാന്‍ ഇന്ത്യന്‍ ചിത്രമായിരുന്നു ‘ലൈഗര്‍’. ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയമാണ് നേരിട്ടത്. ഇതിന് പിന്നാലെ...
News
ലൈഗറിന്റെ വമ്പന്‍ പരാജയം; വിജയ് ദേവരക്കൊണ്ട പ്രതിഫലമായി വാങ്ങിയ തുക തിരികെ കൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeSeptember 3, 2022വിജയ് ദേവരകൊണ്ട നായകനായി എത്തി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൈഗര്‍. പാന്‍ ഇന്ത്യന്‍ ചിത്രമായി, നൂറ് കോടി മുടക്കി...
News
‘അട്ടിമറി എന്നല്ലാതെ എന്ത് പറയാന്‍. ബോയ്കോട്ടിന് ആഹ്വാനം ചെയ്യുന്ന ആളുകള്‍ സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട കുടംബങ്ങളെയാണ് തകര്‍ക്കുന്നത്’,; വാറങ്കല്‍ ശ്രീനു പറയുന്നു
By Vijayasree VijayasreeSeptember 2, 2022വിജയ് ദേവരകൊണ്ട നായകനായി എത്തിയ ചിത്രമായിരുന്നു ലൈഗര്‍. വലിയ ഹൈപ്പിലെത്തിയ ഈ ചിത്രത്തിന്റെ പരാജയമാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ഇന്ഡസ്ട്രിയിലെ സംസാര...
News
‘ലൈഗറി’ല്‍ അതിഥി വേഷത്തിലെത്തിയ മൈക്ക് ടൈസണ്‍ വാങ്ങിയത് വമ്പന്‍ പ്രതിഫലം; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
By Vijayasree VijayasreeSeptember 1, 2022വിജയ് ദേവെരകൊണ്ട നായകനായി എത്തി, ഏറെ പ്രതീക്ഷയോടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ‘ലൈഗര്‍’. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണിന്റെ സാന്നിദ്ധ്യം ‘ലൈഗറി’ന്റെ...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025