All posts tagged "Unni Mukundan"
News
ബാല പൂര്‍ണ ബോധവാനാണ്… സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല, ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചെന്നും പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദൻ
By Noora T Noora TMarch 7, 2023നടൻ ബാലയുടെ ആരോഗ്യ സ്ഥിതി മോശമായി ആശുപത്രിയിൽ അഡ്മിറ്റായത് വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെ ബാലയെ ആശുപത്രിയിൽ എത്തി നടൻ ഉണ്ണി മുകുന്ദൻ...
News
ഞാനും ഉണ്ണി മുകുന്ദനും ആശുപത്രിയിലെത്തി ബാലയെ സന്ദര്‍ശിച്ചു; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; നിര്‍മ്മാതാവ് എന്‍എം ബാദുഷ
By Vijayasree VijayasreeMarch 7, 2023നടന് ബാലയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചുവെന്ന് അറിയിച്ച് നിര്‍മ്മാതാവ് എന്‍എം ബാദുഷ. ഉണ്ണി മുകുന്ദന്, വിഷ്ണു മുകുന്ദന് തുടങ്ങിയവര്‍ക്കൊപ്പമാണ് അദ്ദേഹം ബാലയെ...
general
ഭഗവന്‍ ചെയ്ത പോലൊന്നും ഉണ്ണി മുകുന്ദന് ചെയ്തിട്ടില്ലല്ലോ, ചെയ്യത്തുമില്ലല്ലോ!; ഉണ്ണി മുകുന്ദനെ അയ്യപ്പനായി കാണാന്‍ സാധിക്കില്ലെന്ന് പൊങ്കാലയിടാന്‍ എത്തിയ സ്ത്രീകള്‍
By Vijayasree VijayasreeMarch 7, 2023ലോക പ്രശ്സതമായ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ തുടങ്ങിയിരിക്കകുയാണ്. പത്തരയ്ക്ക് തന്നെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു. പിന്നാലെ ക്ഷേത്ര പരിസരവും നഗരവീഥികളും...
Actor
ആറ്റുകാല്‍ പൊങ്കാലയുടെ ബന്ധപ്പെട്ട കലാപരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeFebruary 28, 2023മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആറ്റുകാല്‍...
Cricket
തുടക്കം പാളി കേരള സ്െ്രെടക്കേഴ്സ്; തെലുങ്ക് വാരിയേര്‍സിനോട് തോറ്റത് 64 റണ്‍സിന്
By Vijayasree VijayasreeFebruary 20, 2023സെലിബ്രിറ്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി കേരള സ്െ്രെടക്കേഴ്സ്. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. തെലുങ്ക് വാരിയേഴ്സിന്റെ നായകന്...
News
‘ഈ ക്ലാസ്സിക് ചിത്രത്തിന്റെ മേലെ ഈ ഗന്ധര്വ്വന് പോകുമോ’; മറുപടിയുമായി ഉണ്ണി മുകുന്ദന്
By Vijayasree VijayasreeFebruary 17, 2023മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
Actor
ഉണ്ണി മുകുന്ദന് എതിരെയുള്ള പീ ഡന പരാതി; പരാതിക്കാരി ഒത്തുതീര്‍പ്പിന് തയ്യാറായതിന് തെളിവുണ്ടെന്ന് അഭിഭാഷകന്
By Vijayasree VijayasreeFebruary 16, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന് ഉണ്ണി മുകുന്ദന് എതിരായ പീ ഡനക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ പരാതിക്കാരി ഒത്തുതീര്‍പ്പിന്...
Social Media
അഭിലാഷ് പിള്ളയ്ക്ക് പ്രവചിക്കാൻ കഴിയും …. ജോളി ജോസഫിന്റെ സാക്ഷ്യം
By Rekha KrishnanFebruary 15, 2023മാളികപ്പുറം തിരകഥ എഴുതുമ്പോൾ അഭിലാഷ് പിള്ള പറഞ്ഞ വാക്കുകളുടെ വീഡിയോ 2022 ൽ സംഭവിക്കാൻ പോയ കാര്യം 5 വർഷം മുന്നേ...
News
ഒത്തുതീർപ്പിന് തയ്യാറാണെന്ന് കാണിച്ച് പരാതിക്കാരി വിദേശത്ത് നിന്ന് അയച്ച സത്യവാങ്മൂലം കയ്യിലുണ്ട് രേഖകൾ ഉടൻ കോടതിയിൽ നൽകാം; ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ
By Noora T Noora TFebruary 13, 2023സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസം കനത്ത തിരിച്ചടിയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ നേരിട്ടത്. പരാതിക്കാരി ഒത്തുതീർപ്പിന് തയ്യാറാണെന്ന് കാണിച്ച് നൽകിയ...
Actor
അച്ഛനേയും അമ്മേയും വിളിച്ച ഒരു വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ? എനിക്ക് സന്തോഷമായി;സന്തോഷം പങ്ക് വെച്ച് വ്ളോഗര്‍ സായി
By Noora T Noora TFebruary 12, 2023സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടിയായിരുന്നു കോടതിയിൽ നിന്നലഭിച്ചത്. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി....
Malayalam
ഉണ്ണി മുകുന്ദൻ എന്ന നടനെയും വ്യക്തിയെയും ഇഷ്ടമാണ്; എന്നാൽ ആ ഒരു ഇഷ്ടത്തിൻ്റെ പേരിൽ അദ്ദേഹം ചെയ്യുന്ന, അല്ലെങ്കിൽ ചെയ്ത കാര്യങ്ങളെ വെള്ളപ്പൂശി , തീവ്രത അളന്ന് സപ്പോട്ട മരം കുലുക്കി ഐകൃദാർഢ്യം ചെയ്യാൻ മനസ്സില്ല; കുറിപ്പ്
By Noora T Noora TFebruary 10, 2023സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടിയായിരുന്നു ഇന്നേ കോടതിയിൽ നിന്നും നേരിട്ടത് . കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ല...
News
‘മിന്നല്‍മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോയ്ക്കായി മോളിവുഡ് ഒരുങ്ങുന്നു’; ഉണ്ണി മുകുന്ദന്റെ ‘ഗന്ധര്‍വ്വ ജൂനിയര്‍’ തുടങ്ങി
By Vijayasree VijayasreeFebruary 10, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ നടന് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഗന്ധര്‍വ്വ ജൂനിയര്‍’ ചിത്രീകരണം ആരംഭിച്ചു. ഉണ്ണി...
Latest News
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025
- ബോംബെ ഇന്നായിരുന്നു റിലീസ് ചെയ്തതെങ്കിൽ ചിലർ തിയേറ്ററുകൾ കത്തിച്ചേനെ; ഇന്ന് അത് പോലൊരു സിനിമ ഒരുക്കാൻ പറ്റില്ല; ഛായാഗ്രാഹകൻ രാജീവ് മേനോൻ April 22, 2025
- ലയണൽ മെസിയുടെ സ്നേഹ സമ്മാനം കണ്ട് എന്റെ ഹൃദയം നിലച്ചുപോയി എന്ന് മോഹൻലാൽ; വൈറലായി വീഡിയോ April 22, 2025
- കാമാഖ്യ ക്ഷേത്ര ദർശനം നടത്തി സൂര്യയും ജ്യോതികയും April 22, 2025
- ഏട്ടന്റെയും മോളുടെയും പേര് ചേര്‍ത്ത് വരെ കഥ, പൊട്ടിത്തെറിച്ച് ദിവ്യ; രണ്ടും കൽപ്പിച്ച് ക്രിസ്!! April 21, 2025
- പ്രണവ് മോഹന്‍ലാലിന്റേത് ഒരു മണ്ടൻ തീരുമാനമല്ല; പ്രണവിനെ അത്രയും അറിയുന്നവൾ! ജർമ്മൻകാരി അവൾ തന്നെ April 21, 2025
- നന്ദയെ കുടുക്കി, ഗൗരിയുടെ കൈപിടിച്ച് ഗൗതം ഇന്ദീവരത്തിലേയ്ക്ക്; പിങ്കിയ്ക്ക് ഇടിവെട്ട് തിരിച്ചടി!! April 21, 2025
- വിവാഹത്തിന് പിന്നാലെ സന്തോഷ വാർത്തയുമായി മീര; ആ ചിത്രങ്ങൾ പുറത്ത്; കണ്ണ് നിറഞ്ഞ് വിപിൻ … ആശംസകളുമായി ആരാധകർ!! April 21, 2025
- രഞ്ജിനി ഹരിദാസ് നമ്മൾ വിചാരിച്ച ആളല്ല; വിവാഹത്തിന് പിന്നാലെ മുപ്പതാം വയസിൽ വിധവയായി ; വമ്പൻ വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ് April 21, 2025