All posts tagged "thoovalsparsham"
serial story review
ചൈത്ര ഒളിപ്പിക്കുന്ന സത്യം മഡോണ കണ്ടത്തുമോ..?; വാൾട്ടർ രംഗത്തേക്ക്… വിവേക് ഈശ്വർ കൂട്ടുകെട്ട് ; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റ് നാളെയറിയാം!
By Safana SafuOctober 26, 2022മലയാളികളെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന സീരിയലാണ് തൂവൽസ്പർശം. കഴിഞ്ഞ രണ്ടു എപ്പിസോഡുകളായി കഥയിൽ വിവേക് നായകനാണോ വില്ലനാണോ എന്ന ചോദ്യം ആണ് ഉയരുന്നത്....
serial story review
വിവേക് ഉൾപ്പെട്ട സംഘടനാ ഏതാണ്?; മിഷൻ 22 ഡൽഹിയിൽ എന്തായിരുന്നു പ്ലാൻ ചെയ്തത്?; വാൾട്ടർ വിവേക് തന്നെ എന്ന് ഉറപ്പിക്കാമോ?; തൂവൽസ്പർശം വീണ്ടും അമ്പരപ്പിച്ചു!
By Safana SafuOctober 25, 2022മലയാളി സീരിയൽ പ്രേക്ഷകരുടെ കാഴ്ചപ്പാടിനെ വരെ മാറ്റിയെഴുതാൻ സാധിച്ചു എന്ന് അഹങ്കാരത്തോടെ പറയാവുന്ന സീരിയലാണ് തൂവൽസ്പർശം. കഥയുടെ ത്രില്ല് ഒട്ടും തന്നെ...
serial news
ഏഷ്യാനെറ്റ് അവാർഡുമില്ല പ്രൈം ടൈമും ഇല്ല…; തൂവൽസ്പർശം വെറും തൂവലാണെന്ന് കരുതിയവർക്ക് തെറ്റി; ഈ അംഗീകാരം വേറെ ഏതു സീരിയലിന് കിട്ടും? !
By AJILI ANNAJOHNOctober 24, 2022പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി ത്രില്ലറും കോമഡിയും സസ്പെൻസും സ്നേഹവും പ്രണയവും തേപ്പും എല്ലാം ഇടകലർത്തി...
serial story review
വിക്ടർ വീണ്ടും വന്നത് എങ്ങനെ? മിഷൻ 2022 എന്താകും?; ലേഡി റോബിൻഹുഡ് ആയി തുമ്പി ഡൽഹിയിലേക്കോ?; വിവേക് ചതിയനോ ?; ഉത്തരമില്ലാ ചോദ്യങ്ങളുമായി തൂവൽസ്പർശം പരമ്പര!
By Safana SafuOctober 23, 2022മലയാളികളെ ട്വിസ്റ്റുകളുടെ കൊടുമുടിയിൽ എത്തിക്കുന്ന പരമ്പര തൂവൽസ്പർശം ഇപ്പോഴിതാ വമ്പൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഗണരാൽ പ്രൊമോ എന്തെന്ന് മനസിലാക്കാൻ തന്നെ സാധിക്കില്ല....
serial story review
വാൾട്ടറെ തൂക്കാൻ തുമ്പി വീണ്ടും ലേഡി റോബിൻഹുഡ് വേഷത്തിലേക്ക്?; ഇതാണോ ആ ട്വിസ്റ്റ്; അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെ തൂവൽസ്പർശം!
By Safana SafuOctober 22, 2022മലയാളികളുടെ ത്രില്ലെർ പരമ്പര തൂവൽസ്പർശം ഒരു പിടിയും തരാതെ കുതിയ്ക്കുകയാണ്. ഒരു കഥ പൂർത്തിയാകും മുന്നേ അടുത്ത കഥയിലേക്ക് കടക്കുമ്പോൾ എന്താണ്...
serial story review
വിനു സാറേ… ഇതിപ്പോൾ എന്താ ഇവിടെ സംഭവിച്ചത്?; ട്വിസ്റ്റ് കൂടി കിളിപോയി തൂവൽസ്പർശം സീരിയൽ ആരാധകർ!
By Safana SafuOctober 21, 2022എന്നും ത്രില്ലടിപ്പിക്കുന്ന സീരിയൽ എപ്പിസോഡുകൾ സമ്മാനിച്ചാണ് ഏഷ്യാനെറ്റ് പരമ്പര തൂവൽസ്പർശം മുന്നേറുന്നത്. പ്രൈം ടൈമിൽ അല്ലായിരുന്നിട്ടുകൂടിയും ആരാധകർ കാത്തിരുന്ന് ആകാംഷയോടെ എന്നും...
serial story review
വിവേക് തെറ്റ് ചെയ്തിട്ടില്ല?; പുതിയ വെളിപ്പെടുത്തലുമായി പവിത്രയ്ക്ക് മുന്നിൽ വിവേക്; എല്ലാം വാൾട്ടർക്ക് വേണ്ടി ; തൂവൽസ്പർശം സീരിയൽ ട്വിസ്റ്റുകൾക്ക് കുറവില്ല!
By Safana SafuOctober 20, 2022മലയാളികളെ എന്നും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സീരിയലാണ് തൂവൽസ്പർശം. ഇപ്പോൾ കഥയിൽ മൂന്ന് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞിരിക്കുകയാണ് . എന്നാൽ അതിനിടയിൽ മറ്റുപല...
serial news
രണ്ടു മാസം പ്രായമുള്ള കുഞ്ഞുമായി ദീപൻ മുരളി ; തൂവൽസ്പർശം സീരിയലിലെ കള്ളന് ശ്രേയ പോലീസ് നൽകിയ മറുപടി പൊളിച്ചു!
By Safana SafuOctober 20, 2022മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ നിറസാന്നിധ്യമാണ് ദീപൻ മുരളി. ഒരുപാട് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും ദീപന് മുരളി എന്ന നടനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്...
serial story review
2021 JUNE 1 ചാന്ദിനി കൊലപാതകമോ, ആത്മഹത്യയോ ? ; ശ്രേയ – മഡോണ ഇനി തകർക്കും; തൂവൽസ്പർശം പുത്തൻ കഥയിലേക്ക് !
By Safana SafuOctober 19, 2022ഇന്നത്തെ തൂവൽസ്പർശം എപ്പിസോഡ് ശരിക്കും ത്രില്ലിങ് ആയിരുന്നു. എന്നത്തെയും പോലെയാണ്, ഇന്നും അടിപൊളി എപ്പിസോഡ് എന്ന് തന്നെയേ പറയേണ്ടിവരൂ… മഡോണ ശ്രേയ...
serial news
ഒന്നു തലതിരിഞ്ഞു പോയാ കുഴപ്പമുണ്ടോ..? ; ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് സീൻ കണ്ടു പേടിച്ചു; ഈ എഴുത്തുകാരൻ കൊറിയക്കാരൻ വല്ലതും ആണോ..?; ട്വിസ്റ്റോട് ട്വിസ്റ്റുമായി തൂവൽസ്പർശം!
By Safana SafuOctober 18, 2022മലയാളികളെ ഒന്നടങ്കം മുൾമുനയിൽ നിർത്തുന്ന സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം. ഒരു നല്ല മലയാളം ത്രില്ലെർ സീരീസ് അനുഭവം ലഭിക്കണമെങ്കിൽ...
serial story review
വിവേക് ഡബിൾ റോളിലോ?; തൂവൽസ്പർശം അപ്രതീക്ഷിത ട്വിസ്റ്റ് !
By Safana SafuOctober 17, 2022മലയാളികളെ മാറ്റി ചിന്തിപ്പിക്കുന്ന ഒരേയൊരു സീരിയൽ ആയിരിക്കുകയാണ് തൂവൽസ്പർശം. കഥയിലെ ത്രില്ല് മാത്രമല്ല, അതിലെ സംഭാഷണം പോലും മലയാളി കുടുംബ പ്രേക്ഷകർക്കിടയിൽ...
serial story review
ഒന്നാം തീയതി ചാന്ദിനി കൊല്ലപ്പെടും ! വിവേകിനെ പൂട്ടാൻ ശ്രേയ ; ട്വിസ്റ്റുമായി തൂവൽസ്പർശം!
By AJILI ANNAJOHNOctober 15, 2022തൂവൽസ്പർശം പരമ്പര മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് തൂവൽസ്പർശം. രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്. പരസ്പരം അറിയാതെ വളർന്ന സഹോദരിമാരുടെ...
Latest News
- ദേവുവിനെ നാറ്റിക്കാൻ ശ്രമിച്ച ചന്ദ്രയ്ക്ക് എട്ടിന്റെപണി കൊടുത്ത് വർഷ; പരസ്യമായി നാറിനാണം കെട്ടു!! April 28, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്തത്; സേതുവിന്റെ നീക്കത്തിൽ നടുങ്ങി പൊന്നുമ്മടം; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!! April 28, 2025
- തമ്പിയ്ക്ക് ജാനകി വിധിച്ച കടുത്ത ശിക്ഷ; സഹിക്കാനാകാതെ അപർണയുടെ നടുക്കുന്ന നീക്കം; അവസാനം സംഭവിച്ചത്!! April 28, 2025
- മലയാളത്തിന്റെ മഹാ സംവിധായകന്’ ഷാജി എൻ കരുൺ ഓർമ്മയായി; താങ്ങാനാകാതെ സിനിമാലോകം!! April 28, 2025
- കോടീശ്വരിയായിട്ടും സുചിത്ര 37 വർഷങ്ങൾ അത് ചെയ്തു.. മോഹൻലാലിൻറെ അമ്മയെ ഞെട്ടിച്ച സംഭവം, കണ്ണീരിൽ നടൻ April 28, 2025
- മഞ്ജു വാര്യർ പൊട്ടിച്ച എമണ്ടൻ ബോംബ് ദിലീപിന് കൊലക്കയറോ ? April 28, 2025
- ദിലീപിനെ പിടിമുറുക്കി കൊലകൊമ്പൻ; രണ്ടുംകൽപ്പിച്ച് സുനി…. ആളൂരിരിന്റെ ഞെട്ടിക്കുന്ന നീക്കം…… April 28, 2025
- ആ പെർഫ്യൂം ദേഹത്തടിക്കാൻ പറ്റില്ല, നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ഗന്ധമാണ്; സുധിയുടെ മണമുള്ള പെർഫ്യൂമിനെ കുറിച്ച് രേണു April 28, 2025
- വേടൻ കഞ്ചാവുമായി പിടിയിൽ; ഡാ മക്കളെ… ഡ്ര ഗ്സ് ചെകുത്താനാണ്, ഒഴിവാക്കണം, നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ് എന്ന് ഉപദേശവും; വൈറലായി വീഡിയോ April 28, 2025
- അവളുടെ ഭക്ഷണം കഴിപ്പ് കണ്ടില്ലേ, എത്ര ഭക്ഷണമാണ് കഴിക്കുന്നത്. ഞാൻ കഴിച്ചതിന്റെ കണക്ക് വരെ പറഞ്ഞിരുന്നു; എലിസബത്ത് ഉദയൻ April 28, 2025