Connect with us

വാൾട്ടറെ തൂക്കാൻ തുമ്പി വീണ്ടും ലേഡി റോബിൻഹുഡ് വേഷത്തിലേക്ക്?; ഇതാണോ ആ ട്വിസ്റ്റ്; അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെ തൂവൽസ്പർശം!

serial story review

മലയാളികളുടെ ത്രില്ലെർ പരമ്പര തൂവൽസ്പർശം ഒരു പിടിയും തരാതെ കുതിയ്ക്കുകയാണ്. ഒരു കഥ പൂർത്തിയാകും മുന്നേ അടുത്ത കഥയിലേക്ക് കടക്കുമ്പോൾ എന്താണ് അടുത്ത ട്വിസ്റ്റ് എന്നറിയാൻ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന അവസ്ഥയിലേക്ക് പോകുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ ജനറൽ പ്രൊമോ വന്നപ്പോൾ മുതൽ തൂവൽസ്പർശം ആരാധകർക്കിടയിലെ ചർച്ചയും ഇതുതന്നെയാണ്. കാണാം വീഡിയോയിലൂടെ…!

https://youtu.be/m15lpR_Jw3Y

about thoovalsparsham

More in serial story review

Trending