Connect with us

ഒന്നു തലതിരിഞ്ഞു പോയാ കുഴപ്പമുണ്ടോ..? ; ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് സീൻ കണ്ടു പേടിച്ചു; ഈ എഴുത്തുകാരൻ കൊറിയക്കാരൻ വല്ലതും ആണോ..?; ട്വിസ്റ്റോട് ട്വിസ്റ്റുമായി തൂവൽസ്പർശം!

serial news

മലയാളികളെ ഒന്നടങ്കം മുൾമുനയിൽ നിർത്തുന്ന സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം. ഒരു നല്ല മലയാളം ത്രില്ലെർ സീരീസ് അനുഭവം ലഭിക്കണമെങ്കിൽ ഉറപ്പായും നിങ്ങൾ തൂവൽസ്പർശം കാണണം.

ഇത് ഒരു സീരിയൽ ആവേണ്ട കഥ ആയിരുന്നില്ല എന്ന് നിങ്ങൾ തന്നെ പറയും. കഥയും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചമാണ്. രാത്രി പത്തരയ്ക്ക് സീരിയൽ കാണാം.. ഇനി ഇന്നത്തെ എപ്പിസോഡ് എന്തെന്ന് കേൾക്കാം വീഡിയോയിലൂടെ…!

https://youtu.be/YJewyXqCJ0Y

about thoovalsparsham

More in serial news

Trending