All posts tagged "Surya"
Uncategorized
ലൂസിഫർ കണ്ടതിനു പിന്നാലെ സൂര്യ പ്രിത്വിരാജിനെ വിളിച്ചതെന്തിന് ? – വെളിപ്പെടുത്തി സൂര്യ !
By Sruthi SMay 30, 2019മലയാള സിനിമയുടെ ആരാധകനാണ് സൂര്യ. ഒപ്പം മോഹൻലാലിന്റേയും. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായ ലൂസിഫർ കാണാൻ സൂര്യ...
Tamil
മോഹൻലാലിനൊപ്പമാണ് അഭിനയിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ല ! മറ്റാരും പറയാത്ത മോഹൻലാലിൻറെ ഏറ്റവും വലിയ ഗുണം തുറന്നു പറഞ്ഞു സൂര്യ !
By Sruthi SMay 30, 2019തമിഴ് സൂപ്പർ താരം സൂര്യയുടെ എൻ ജി കെ നാളെ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലും സൂര്യയും അണിയറ...
Malayalam
ലൂസിഫറിനെപ്പറ്റിയും സംവിധാന മോഹത്തെക്കുറിച്ചും വാചാലനായി നടൻ സൂര്യ !!
By HariPriya PBMay 23, 2019മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ആദ്യ 200 കോടി ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം. ലൂസിഫർ ചിത്രത്തെ...
Interesting Stories
പൃഥിക്ക് അഭിനന്ദനങ്ങൾ, ലാലേട്ടനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം: സൂര്യ.
By Noora T Noora TMay 21, 2019മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ 200 കോടി കടന്ന് മുന്നേറുകയാണ്.പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം വിജയക്കൊടി പാറിച്ച് മുന്നേറുമ്പോള്‍...
Malayalam Breaking News
“സൂര്യക്കൊപ്പമുള്ള ആ ചിത്രം എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു ” – നയൻതാര
By Sruthi SMay 8, 2019തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻതാര . അര്‍പ്പണ മനോഭാവവും കഴിവും കൊണ്ട് അവർ കീഴടക്കിയ ഉയരങ്ങൾ ചെറുതല്ല. പുരുഷ അഭിനേതാക്കളെക്കാൾ...
Tamil
മൂന്ന് ദിവസം കൊണ്ട് 6.5 മില്യണിലധികം കാഴ്ച്ചകാരുമായി യൂട്യൂബ് പിടിച്ചടക്കി എൻ ജി കെ ട്രെയ്ലർ
By Abhishek G SMay 2, 2019താനാ സേര്‍ന്തക്കൂട്ടമായിരുന്നു സൂര്യ അവസാനമായി നായകാനായ ചിത്രം .അതിനു ശേഷം ഒരിടവേളക്ക് ശേഷം ആണ് സൂര്യ വീണ്ടും നായകനായി എത്തുന്നത് .തമിഴിലെ...
Interesting Stories
മകന് ബ്ലാക്ക് ബെൽറ്റ്; സന്തോഷം പങ്കുവെച്ച് സൂര്യയും ജ്യോതികയും.
By Noora T Noora TMay 1, 2019സിനിമാതാരങ്ങളുടെ മക്കളും സെലിബ്രിറ്റി പദവിയുള്ളവരാണ്. സിനിമയ്ക്ക് പുറത്ത് സിനിമാതാരങ്ങളുടെ മക്കള്‍ക്ക് ഏറെ ആരാധകരുമുണ്ട്. സെയ്ഫ് അലിഖാന്റെ മകൻ തൈമൂറുള്പ്പെടെ അത്തരത്തിൽ നിരവധി...
Malayalam Breaking News
ജ്യേഷ്ഠ സഹോദരന്റെ ഭാര്യയായ ജ്യോതികയുമായി കാർത്തിയുടെ ആദ്യ ചിത്രം ;സംവിധാനം ജീത്തു ജോസഫ്!!!
By HariPriya PBApril 19, 2019കാർത്തി നായകനാവുന്ന പുതിയ ചിത്രത്തിൽ ജ്യോതികയും ഒരു പ്രധാന വേഷത്തിലെത്തുന്നു. ആദ്യമായാണ് ഇവർ ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്.ജീത്തു ജോസഫാണ് ചിത്രം സംവിധാനം...
Malayalam Breaking News
സൂര്യയുടെ നായികയായി സുരൈ പോട്ര് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെങ്ങനെയെന്ന് അപർണ ബാലമുരളി!!!
By HariPriya PBApril 18, 2019മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അപർണ ബാലമുരളി. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും...
Malayalam Breaking News
പ്രധാനമന്ത്രിയായി മോഹൻലാൽ,കമാഡോ ആയി സൂര്യ;ആരാധകരെ ആവേശത്തിലാഴ്ത്തി കാപ്പന്റെ ടീസറെത്തി !!!
By HariPriya PBApril 15, 2019മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹന്‍ലാലും തമിഴ് സൂപ്പർസ്റ്റാർ സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ടീസറെത്തി. തമിഴ് പുതുവത്സരത്തോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്കു പുതുവര്‍ഷ...
Malayalam Breaking News
അപർണ ബാലമുരളി ഇനി സൂര്യയുടെ നായിക !
By Sruthi SApril 7, 2019തമിഴിൽ ചുവടുറപ്പിക്കുകയാണ് നടി അപർണ ബാലമുരളി. ഇനി സൂര്യയുടെ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. സൂര്യയുടെ പുതിയ ചിത്രം ‘സൂര്യ38’ ല്‍ മലയാളി...
Malayalam Breaking News
മമ്മൂക്കയായാലും ലാലേട്ടനായാലും സൂര്യ സാറായാലും അവരിൽ നിന്നും കണ്ടുപഠിച്ച കാര്യമിതാണ് -ഷംന കാസിം !!!
By HariPriya PBMarch 27, 2019മികച്ച അഭിനയവും ഒത്ത സൗന്ദര്യവുമുള്ള നൃത്തകിയും നടിയുമാണ് ഷംന കാസിം. മികച്ച അഭിനേത്രിയാണെങ്കിലും നല്ല കുറച്ച് സിനിമകളിലെ ഷംന അഭിനയിച്ചിട്ടുള്ളു. എങ്കിലും...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025