All posts tagged "Suresh Gopi"
Malayalam
പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറിച്ചെന്ന് എഴുന്നേക്കടോ സല്യൂട്ട് ചെയ്യടോ എന്നൊന്നും താന്‍ പറഞ്ഞില്ലല്ലോ…. ആവാം എന്നേ പറഞ്ഞുള്ളൂ; സല്യൂട്ട് വിഷയത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി
By Vijayasree VijayasreeJanuary 7, 2022മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ ആണ് സുരേഷ് ഗോപി. ഇപ്പോഴിതാ സല്യൂട്ട് വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍...
Malayalam
മഞ്ജുവിന്റെ മോളല്ലേ…, ഓടിച്ചെന്ന് കെട്ടിപ്പിടിച്ച കാവ്യയുടെ മുന്നില്‍ വെച്ച് മീനാക്ഷിയോട് കുശലം തിരക്കി സുരേഷ് ഗോപി; കാവ്യ ആകെ ചമ്മിക്കാണുമെന്ന് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ
By Vijayasree VijayasreeJanuary 1, 2022ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു...
Malayalam
എന്നും ഓര്‍മയുണ്ടാകും ഈ മുഖം, അന്ന് മിമിക്രി ആര്‍ട്ടിസ്റ്റ് സംഘടനയ്ക്ക് നല്കിയ വാക്ക് പാലിച്ച് സുരേഷ് ഗോപി
By Vijayasree VijayasreeDecember 28, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. ഇപ്പോഴിതാ മിമിക്രി ആര്‍ട്ടിസ്റ്റ് സംഘടനയ്ക്ക് സുരേഷ് ഗോപി നല്കിയ വാക്കാണ്...
News
ഇത്തരം കൊലപാതകങ്ങൾക്ക് ഇരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടു നിൽക്കാനാവുന്നില്ല…രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാനായി ആരുടെ കാലുപിടിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി
By Noora T Noora TDecember 25, 2021രാഷ്ട്രീയ കൊലപാതങ്ങൾ അവസാനിപ്പിക്കാനായി ആരുടെ കാലുപിടിക്കാനും താൻ തയ്യാറാണെന്ന് സുരേഷ് ഗോപി എം.പി. അച്ഛൻ എന്ന നിലയിൽ ഇത്തരം കൊലപാതകങ്ങൾക്ക് ഇരയായവരുടെ...
Malayalam
അച്ഛന്റെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി; മക്കളുടെ ചിന്തയിലേയ്ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു വളര്‍ത്തിയ സുരേഷ് ഗോപിയ്ക്ക് സല്യൂട്ട് അടിച്ച് ഹരീഷ് പേരടി
By Vijayasree VijayasreeDecember 22, 2021സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷിനെ പരിചയപ്പെട്ട അനുഭവം പങ്കുവെച്ച് നടന് ഹരീഷ് പേരടി. ഞായറാഴ്ച നടന്ന താരസംഘടനയായ അമ്മയുടെ...
Malayalam
കരുതിക്കൂട്ടിയുള്ള കൊലപാതകം, മോഡലുകളെ ബലാ ത്സംഗം ചെയ്യാന്‍ ശ്രമം നടന്നു; രാജ്യസഭയില്‍ മൊഡലുകളുടെ മരണം പരാമര്‍ശിച്ച് സുരേഷ് ഗോപി എംപി
By Vijayasree VijayasreeDecember 21, 2021കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് കൊച്ചിയിലെ മോഡലുകളുടെ ദുരൂഹ മരണം. ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന ആഡംബരക്കാര്‍ ഉടമ സൈജു തങ്കച്ചന് അറസ്റ്റിലായതിനു...
Malayalam
ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം തമിഴ് എന്ന വേര്‍ത്തിരിവില്‍ ആരും തിയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ എന്ന് അഭ്യര്‍ത്ഥിക്കുന്നു; പോസ്റ്റുമായി സുരേഷ് ഗോപി
By Vijayasree VijayasreeDecember 18, 2021ഏറെ ആകാംയോടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന അല്ലു അര്ജുന് ചിത്രമായിരുന്നു പുഷ്പ. ‘പുഷ്പ’യുടെ പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാല്‍...
Malayalam
ഞാനൊരു എംപിയാണ് ഒരു സല്യൂട്ടൊക്കെ ആവാം, ആകേണ്ടതാണ്, എന്നാല്‍ അതൊന്നും വേണ്ട എന്ന് തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്; ഈ വിമര്‍ശകരെല്ലാം ഒരിക്കല്‍ എന്നെക്കുറിച്ച് നല്ലത് പറയും, എന്റെ ശവം പുതപ്പിച്ച് കിടത്തുമ്പോള്‍, അത് ഞാന്‍ മുകളിലിരുന്ന് കേട്ടോളാം, വിമര്‍ശനങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി
By Vijayasree VijayasreeDecember 8, 2021മലയാളികളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാവല്‍ എന്ന ചിത്രത്തിന് നിരവധി വിമര്‍ശനങ്ങളും എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍...
Malayalam
മരക്കാര്‍, കാവല്‍ എന്നീ സിനിമകളെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ ആസൂത്രിതമായി നടത്തിയ പരിശ്രമം മലയാള സിനിമയുടെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും; സാംസ്കാരിക നായകരൊന്നും തന്നെ മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകള്‍ തകര്‍ക്കാന്‍ നടന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടിയില്ല, പോസ്റ്റുമായി സന്ദീപ് ജി വാര്യര്‍
By Vijayasree VijayasreeDecember 8, 2021പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍...
Malayalam
ഒരു താരത്തിന്റെ സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കി വിമര്‍ശിക്കുന്നത് ശരിയല്ല, സിനിമയെ സിനിമയായി മാത്രം കാണുക, കലാകാരന്റെ കഴിവിനെ അംഗീകരിക്കുക, രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണ് എന്ന് സുരേഷ് കുമാര്‍
By Vijayasree VijayasreeDecember 7, 2021നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ കാവല്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരുന്നത്....
Malayalam
കുറേ നാള് കഴിഞ്ഞ് രണ്‍ജിപണിക്കരെ വിളിച്ച് നമുക്കൊരു സിനിമ ചെയ്യണമെന്നും വീണ്ടും എന്റെ ഫ്ളക്സ് വരണം എന്നും പറഞ്ഞു, അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്; താന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് സുരേഷ് ഗോപി
By Vijayasree VijayasreeDecember 6, 2021മലയാളി പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ സിനിമയില്‍ നിന്ന് മാറിനിന്ന കാലത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുരേഷ് ഗോപി...
Malayalam
നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവര്‍ത്തനനിരതമായി..ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു..ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി സുരേഷ് ഗോപി; മോഹൻലാൽ
By Noora T Noora TDecember 4, 2021മരക്കാർ’ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്കു നന്ദി പറഞ്ഞ് മോഹൻലാൽ. മരക്കാർ സിനിമയുടെ റിലീസിന് ആശംസ അര്‍പ്പിച്ച് സുരേഷ് ഗോപി എഴുതിയ...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025