All posts tagged "Suresh Gopi"
Interviews
മറ്റൊരു നടന് പകരമാണ് ചിത്രത്തിലേക്ക് എത്തിയത്, ഷൂട്ടിങ് ലൊക്കേഷനിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഭയമായിരുന്നു; മൂസ ഷൂട്ടിങ്ങിനിടെ സംഭവിച്ചത്! തുറന്ന് പറഞ്ഞ് അരുൺ സോൾ
By Noora T Noora TOctober 4, 2022മലയാള സിനിമയിലെ ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനായ ചിത്രമാണ് മേ ഹും മൂസ. ചിത്രം തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. തീർത്തും വ്യത്യസ്തമായ...
Malayalam
പട്ടാളക്കാരന് മൂസ തിരിച്ചെത്തിയത് ചിരി ബോംബുമായി
By Vijayasree VijayasreeOctober 2, 2022സുരേഷ് ഗോപിയുടേതായി പുറത്തെത്തിയ ചിത്രമാണ് മേം ഹൂം മൂസ. സെപ്തംബര്‍ മുപ്പതിന് റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്....
featured
ചിരിക്കാനും ചിന്തിക്കാനും കഴിയുന്ന രീതിയിൽ ഈ അടുത്തകാലത്ത് കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സിനിമ, കുടുംബത്തോടൊപ്പം കാണേണ്ട സിനിമ; സുരേഷ് ഗോപി ചിത്രം മേ ഹും മൂസയെ പ്രശംസിച്ച് നിർമ്മാതാവ്
By Noora T Noora TOctober 2, 2022ജിബു ജേക്കബിന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയുടേതായി തിയേറ്ററിൽ എത്തിയ പുതിയ ചിത്രമാണ് മേ ഹും മൂസ. ഗംഭീര പ്രതികരണം നേടി ചിത്രം...
News
പത്ത് ദിവസം മുമ്പ് ചെന്നൈയില്‍ പോയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനുള്ള ഒരു ശ്രമം നടത്തിയിരുന്നു… പക്ഷെ അതിന് അനുവദിച്ചില്ല, കാണണം എന്ന ആ ആഗ്രഹം നടന്നില്ല; വേദനയോടെ ലൈവിൽ എത്തി സുരേഷ് ഗോപി
By Noora T Noora TOctober 2, 2022പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ച് കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്ക് പോയപ്പോള്‍ ഇങ്ങനെ ഒരു വിധി ആരും പ്രതീക്ഷിച്ചില്ല. കോടിയേരിയുടെ വിയോഗം പാര്‍ട്ടിക്കാരെ മാത്രമല്ല...
News
മമ്മൂട്ടിയുമായുള്ള പിണക്കം കാരണം പഴശ്ശിരാജ സിനിമയിലെ റോൾ പോലും സുരേഷ് ഗോപി വേണ്ടെന്നു വച്ചു; എന്നാൽ സുരേഷ് ഗോപി ചിത്രത്തിന്റെ പൂജയ്ക്ക് പിണക്കം മറന്ന് മമ്മൂട്ടി എത്തി; മമ്മൂട്ടി സുരേഷ് ഗോപി പിണക്കത്തെ കുറിച്ച് സംവിധായകൻ !
By Safana SafuOctober 2, 2022മലയാള സിനിമയിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന രണ്ട് സൂപ്പർ താരങ്ങളാണ് സുരേഷ് ഗോപിയും മമ്മൂട്ടിയും. യുവ താരങ്ങൾ എത്രവന്നാലും മമ്മൂട്ടി സുരേഷ് ഗോപി...
Malayalam
തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി, ജൈത്രയാത്ര തുടര്‍ന്ന് ‘ മേം ഹൂം മൂസ’; പലയിടത്തും റോഡുകള്‍ ബ്ലോക്കായി!, മൂസയെ കാണാന്‍ തിരക്കിട്ട് പ്രേക്ഷകര്‍
By Vijayasree VijayasreeOctober 1, 2022മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ പുത്തന്‍ ചിത്രമാണ് മേം ഹൂം മൂസ. വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ സുരേഷ് ഗോപിയുടെ മേക്കോവറുകള്‍...
Malayalam
ലാന്‍സ് നായിക് മുഹമ്മദ് മൂസയായി കസറി സുരേഷ് ഗോപി; കഥയും കഥാപാത്രങ്ങളും നീതി പുലര്‍ത്തിയ മേം ഹൂം മൂസ കിടിലോസ്കി പടമെന്ന് കാണികള്‍
By Vijayasree VijayasreeSeptember 30, 2022മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി എത്താറുള്ള ചിത്രങ്ങളിലെല്ലാം പ്രേക്ഷകര്‍ ഒരു പ്രതീക്ഷ വെച്ചു പുലര്‍ത്താറുണ്ട്. സുരേഷ് ഗോപി...
Movies
‘പൈസ കിട്ടിയാല്‍ നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകുമോ’? തോന്നുമ്പോൾ പോകാൻ അത് എന്റെ അമ്മായുടെ വീടല്ല.. പൊട്ടിച്ചിരിപ്പിച്ച് സുരേഷ് ഗോപി, മേ ഹൂം മൂസ സ്നീക്ക് പീക്ക് വീഡിയോ പുറത്ത്, ചിത്രം ഫാമിലി ഏറ്റെടുക്കുമെന്ന് സോഷ്യൽ മീഡിയ
By Noora T Noora TSeptember 30, 2022കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സുരേഷ് ഗോപിയുടെ മേ ഹൂം മൂസ ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ...
Movies
കുറേ ക്ഷുദ്ര ജീവികൾ എന്റെയൊപ്പം കൂടി, അതോടെയാണ് ഈ മാറ്റം ഉണ്ടായത്; മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി !
By AJILI ANNAJOHNSeptember 30, 2022ആക്ഷന്‍ കിങ് സുരേഷ് ഗോപി ഒരു കാലത്ത് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയ താരമാണ്. രാഷ്ട്രീയത്തിലേക്കിറങ്ങിയതിനാൽ കുറച്ചുനാൾ താരം സിനിമകളിൽ സജീവമല്ലായിരുന്നു,...
Movies
ഇന്ന് മുതൽ കേരളം ഒട്ടാകെ, പാപ്പന് ശേഷം സുരേഷ് ഗോപിയുടെ അടുത്ത ഹിറ്റ് ചിത്രം, ‘മേം ഹൂ മൂസ’ തീയറ്ററുകളിലേക്ക്, പ്രതീക്ഷയോടെ സിനിമ പ്രേമികൾ
By Noora T Noora TSeptember 30, 2022സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേം ഹൂ മൂസ’ ഇന്ന് തിയേറ്ററുകളിലേക്ക്. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമാണിത്....
Movies
ന്യൂസും ചാനലിൽ നടക്കുന്ന തമ്മിൽ തല്ലും ചർച്ചയും അലോഹ്യങ്ങളും കണ്ടിട്ട് ഉറങ്ങാൻ കിടക്കരുത്, അങ്ങനെയാണ് എന്റെ ബെഡ്റൂമിലെ ടിവി വലിച്ച് പുറത്തേക്ക് എറിഞ്ഞത്; വെളിപ്പെടുത്തി സുരേഷ് ഗോപി !
By AJILI ANNAJOHNSeptember 30, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി .പാപ്പനിലൂടെ വലിയ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി .വരനെ ആവശ്യമുണ്ട് സിനിമയ്ക്ക് ശേഷമാണ്...
Movies
പൊന്നാനിക്കാരൻ ‘മൂസ’ നാളെ എത്തുന്നു ; മമ്മൂട്ടിയുടെ റോഷാക്കും നിവിന്‍ പോളിയുടെ സാറ്റര്‍ഡേ നൈറ്റ്സും ഒഴിഞ്ഞു മാറി; ഇനി ഏറ്റുമുട്ടാൻ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വൻ മാത്രം; ആവേശത്തോടെ സുരേഷ് ഗോപി ആരാധകർ!
By Safana SafuSeptember 29, 2022നാളെ (സെപ്റ്റംബര്‍ 30) മണിരത്നത്തിൻ്റെ പൊന്നിയിന്‍ സെല്‍വനൊപ്പം കട്ടയ്ക്ക് പിടിച്ച് നില്ക്കാന് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ തയ്യാറെടുക്കുകയാണ്....
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025