All posts tagged "sreesanth"
Social Media
ആദ്യം ഒരു രാജ്യസ്നേഹിയും ക്രിക്കറ്റ് പ്രേമിയും ആയിരിക്കണം, റിയാൻ പരാഗിന്റെ പരാമർശത്തെ വിമർശിച്ച് ശ്രീശാന്ത്
By Vijayasree VijayasreeJuly 3, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാരതീയര്‍ക്ക് അഭിമാനമായി ഇന്ത്യ ടി20 ലോകകിരീടം ഉയര്‍ത്തിയത്. ഇപ്പോഴിതാ ടൂർണമെന്റിന് മുമ്പ് യുവതാരം റിയാൻ പരാഗ് നടത്തിയ...
Malayalam
വില്ല നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു 18 ലക്ഷം രൂപ തട്ടിയെടുത്തു; ശ്രീശാന്തിനെതിരെ കേസെടുത്ത് പോലീസ്
By Vijayasree VijayasreeNovember 23, 2023മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ശ്രീശാന്ത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ശ്രീയ്ക്ക് ആരാധകരുമുണ്ട്. ക്രിക്കറ്റ് താരം എന്നതിനേക്കാളുപരി അഭിനേതാവും...
News
അഭിനയത്തോടൊപ്പം പിന്നണി ഗാന രംഗത്തേക്ക് ചുവട് വെച്ച് ശ്രീശാന്ത്
By Noora T Noora TApril 22, 2022അഭിനയത്തോടൊപ്പം പിന്നണി ഗാന രംഗത്തേക്ക് ചുവട് വെച്ച് ശ്രീശാന്ത്. ബോളിവുഡ് ചിത്രമായ ‘ഐറ്റം നമ്പര്‍ വണ്ണി’ന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്. കൊച്ചിയിലായിരുന്നു...
Malayalam
കൊടുംതീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്, ജയിലില്‍ വെച്ച് ലോഹക്കഷ്ണം രാകി മൂര്‍ച്ചവരുത്തി ഒരുത്തനെന്നെ കുത്താന്‍ ശ്രമിച്ചു; പലപ്പോഴും താന്‍ കരഞ്ഞ് പോയിട്ടുണ്ടെന്ന് ശ്രീശാന്ത്
By Vijayasree VijayasreeApril 5, 2022ക്രിക്കറ്റ് താരമായും നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ശ്രീശാന്ത്. അദ്ദേഹത്തിന്റെ വാതുവെയ്പ് കേസും ജയില്‍വാസവുമെല്ലാം തന്നെ വിവാദമായിരുന്നു. എ്നനാല് ഇപ്പോവിതാ ഒരു...
Malayalam
എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചതിന് നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദി’, ട്വീറ്റുമായി ശ്രീശാന്ത്, ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeFebruary 14, 2022മലയാളി പേസര്‍ എസ് ശ്രീശാന്തിനെ ഐപിഎല്ലില്‍ പരിഗണിക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. താരലേല പട്ടികയില്‍ ഇടം നേടിയെങ്കിലും താരത്തിന്റെ പേരു പോലും ലേല...
Malayalam
വിജയ് സേതുപതി ചിത്രത്തില്‍ മുഹമ്മദ് മോബിയായി ക്രിക്കറ്റ് താരം ശ്രീശാന്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 9, 2022വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’. ഇപ്പോഴിതാ ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അഭിനയിക്കുന്നു. മുഹമ്മദ്...
Malayalam
സണ്ണി ലിയോണിന്റെ നായകനാകാൻ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത് ; സിനിമയിൽ സണ്ണി ലിയോണിനെ തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെ കുറിച്ചും സംവിധായൻ പറയുന്നു !
By Safana SafuJuly 19, 2021ആര് രാധാകൃഷ്ണന് സംവിധാനം നിർവഹിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്ത് കേന്ദ്ര കഥാപാത്രമാവുന്നു എന്നുള്ള വാർത്ത മുൻപ്...
Malayalam
‘പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിന് മുന്‍പ് ചുറ്റിലുമൊന്ന് കണ്ണോടിക്കുക, സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനെ കുറിച്ച് ശ്രീശാന്ത്
By Vijayasree VijayasreeMay 4, 2021കോവിഡ് രണ്ടാം ഘട്ടം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ആദ്യം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന അടുത്ത ആളുകളെ സഹായിക്കണമെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്....
Malayalam
ഇടതുകാല് മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി, എല്ലാവരും പ്രാര്‍ത്ഥിക്കണം; ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്
By newsdeskJanuary 20, 2021മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ശ്രീശാന്ത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ശ്രീയ്ക്ക് ആരാധകരുമുണ്ട്. ക്രിക്കറ്റ് താരം എന്നതിനേക്കാളുപരി അഭിനേതാവും...
Tamil
ഹൻസികയുടെ നായകനായി ശ്രീശാന്ത്;തമിഴ് ഹൊറർ ചിത്രം വരുന്നു!
By Sruthi SOctober 11, 2019ക്രിക്കറ്റ് താരങ്ങൾ പൊതുവെ പരസ്യ ചിത്രങ്ങളിൽ കൂടുതലായും അഭിനയിക്കാറുള്ളത്.താരങ്ങളുടെ വിശേഷങ്ങൾ അറിയാനായി ആരാധകർക്ക് ഏറെ ആകാംക്ഷയാണ് ഉണ്ടാകാറുള്ളത്.ഇപ്പോഴിതാ ക്രിക്കറ്റ് താരവും നായകനുമായ...
Sports Malayalam
എന്നോടും എന്റെ കുടുംബത്തോടും നിങ്ങള്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. – ടീമിൽ നിന്ന് പുറത്താകാൻ കാരണക്കാരനായ താരത്തെ വെളിപ്പെടുത്തി ശ്രീശാന്ത്
By Sruthi SOctober 2, 2019ഒത്തുകളി വിവാദത്തിൽ ഉൾപെട്ടാണ് ശ്രീശാന്ത് കളിയ്ക്കളത്തിനു പുറത്തേക് പോയത് . ഒട്ടേറെ പ്രതിസന്ധികൾ ഈ സമയത്തിനോടകം ശ്രീശാന്ത് നേരിട്ടു . പോൽ...
Malayalam Breaking News
ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം ; ഒരു മുറി പൂർണമായി കത്തി നശിച്ചു !
By Sruthi SAugust 24, 2019മുൻ ക്രിക്കറ്റ് താരവും അഭിനേതാവുമായ ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം . ഇടപ്പള്ളിയിലെ വീട്ടിലാണ് തീപിടുത്തം നടന്നത് . ഒരു മുറി മുഴുവൻ...
Latest News
- കലാഭവൻ മണിയുടെയും നിമ്മിയുടെയും 26ാം വിവാഹ വാർഷികം; ചേട്ടന്റെയും ചേട്ടത്തിയുടെയും ചിത്രവുമായി ആർഎൽവി രാമകൃഷ്ണൻ February 5, 2025
- രാമലീലയിൽ ദിലീപിന്റെ കഥാപാത്രം തിരിച്ചുവന്നത് പോലെ അഗ്നിശുദ്ധി തെളിയിച്ച് അദ്ദേഹം തിരിച്ചുവരും, മലയാളികൾ കൈയ്യടിയോടെ സ്വീകരിക്കണം; രാഹുൽ ഈശ്വർ February 5, 2025
- മേക്കപ്പ് ഇല്ലാതെ വളരെ സിംപിൾ ലുക്കിലെത്തി മീനാക്ഷി, അച്ഛമ്മയുടെ തനിപകർപ്പെന്ന് കമന്റ്; വൈറലായി വീഡിയോ February 5, 2025
- രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ February 5, 2025
- നടൻ സൂരജ് പഞ്ചോളിയ്ക്ക് ഷൂട്ടിംഗിനിടെ പൊള്ളലേറ്റു, ഗുരുതര പരിക്ക് February 5, 2025
- വീട്ടിൽ ഒരു മെഡിക്കൽ എമർജൻസി ഉണ്ടായി, വെപ്രാളത്തിൽ നാട്ടിലേക്ക് തിരിച്ചു; വീഡിയോയുമായി എലിസബത്ത് February 5, 2025
- മലർ ടീച്ചറായി വന്നാലും ഇന്ദുവായി വന്നാലും ഏത് കഥാപാത്രമാണെങ്കിലും അങ്ങേയറ്റം നിങ്ങൾ ആ കഥാപാത്രത്തിനായി നൽകും; കാർത്തി February 4, 2025
- ഒരു സിനിമാ സെറ്റിലായിരിക്കുന്നതിലും ആനന്ദകരമായ മറ്റൊന്നില്ല; കങ്കണ റണാവത്ത് February 4, 2025
- ആറ് മാസം മുൻപ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അർബുദം, പക്ഷെ ഞാനും അമ്മയും സ്ട്രോങ്ങ് ആണ്; നടൻ സുനിൽ സൂര്യ February 4, 2025
- ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും…; കെആർ മീരയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ February 4, 2025